HC Order | ആരാധനാലയങ്ങളില്‍ അസമയത്ത് വെടിക്കെട്ടിന് നിരോധനം ഏര്‍പെടുത്തി ഹൈകോടതി

 


കൊച്ചി: (KVARTHA) അസമയങ്ങളില്‍ ആരാധനാലയങ്ങളില്‍ വെടിക്കെട്ട് ഉപയോഗിക്കരുതെന്ന് സുപ്രധാന ഉത്തരവുമായി ഹൈകോടതി. ആരാധനാലയങ്ങളില്‍ നിയമവിരുദ്ധമായി സൂക്ഷിച്ചിരിക്കുന്ന വെടിമരുന്ന് പരിശോധന നടത്തി പിടിച്ചെടുക്കണമെന്നും കോടതി ഉത്തരവിട്ടു. ഉത്തരത്തില്‍ വെടുമരുന്ന് സീക്ഷിച്ചിരിക്കുന്നില്ലെന്ന് ജില്ല കലക്ടര്‍മാര്‍ ഇത് ഉറപ്പുവരുത്തണമെന്ന് കോടതി നിര്‍ദേശിച്ചു.

മരട് ക്ഷേത്രത്തില്‍ വെടിക്കെട്ട് നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് ഹൈകോടതി ഉത്തരവ് വന്നത്. ദൈവത്തെ പ്രീതിപ്പെടുത്താന്‍ പടക്കം പൊട്ടിക്കണമെന്ന് ഒരു വിശുദ്ധ ഗ്രന്ഥത്തിലും പറയുന്നില്ലെന്ന് ഹൈകോടതി പറഞ്ഞു. വെടികെട്ട് ശബ്ദ, പരിസ്ഥിതി മലിനീകരണങ്ങള്‍ക്ക് കാരണമാകുന്നുണ്ടെന്ന് കോടതി നിരീക്ഷിച്ചു. തുടര്‍ന്ന് ആരാധനാലയങ്ങളില്‍ അസമയത്ത് വെടിക്കെട്ടിന് ഹൈകോടതി നിരോധനം ഏര്‍പെടുത്തി.

HC Order | ആരാധനാലയങ്ങളില്‍ അസമയത്ത് വെടിക്കെട്ടിന് നിരോധനം ഏര്‍പെടുത്തി ഹൈകോടതി



Keywords: News, Kerala, Kerala-News, Kochi-News, No Untimely, Fireworks, Worship, High Court, Imposed, Ban, Court Order, No untimely fireworks in places of worship High Court imposed ban.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia