പി സി ജോര്‍ജിന്റെ പ്രസ്താവനകളോട് പ്രതികരിക്കാനില്ലെന്ന് സുധീരനും മാണിയും
Apr 12, 2014, 18:24 IST
തിരുവനന്തപുരം: (www.kvartha.com 12.04.2014) തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചീഫ് വിപ്പ് പി.സി. ജോര്‍ജ് നടത്തിയ പ്രസ്താവനകളില്‍ പൊതുചര്‍ച്ചയ്ക്കില്ലെന്ന് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍. വെള്ളിയാഴ്ച രാവിലെ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പി.സി. ജോര്‍ജുമായി താന്‍ ഫോണില്‍ ഇക്കാര്യത്തെ കുറിച്ച് സംസാരിച്ചിരുന്നു. ഏപ്രില്‍ 22 നു ചേരുന്ന കെപിസിസി ഏകോപന സമിതി യോഗം ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. തുടര്‍ന്ന് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങളെ കുറിച്ച് അന്വേഷിക്കുമെന്നും സുധീരന്‍ പറഞ്ഞു. സമൂഹത്തിന് ഗുണകരമായ മദ്യനയം രൂപീകരിക്കണമെന്നും ഇക്കാര്യത്തെ കുറിച്ചും പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്നും സുധീരന്‍ വ്യക്തമാക്കി.
സുധീരനെ കൂടാതെ കേരള കോണ്‍ഗ്രസ്(എം) ചെയര്‍മാന്‍ കെ എം മാണിയും പി സി
ജോര്‍ജിന്റെ പ്രസ്താവനകളോട് പ്രതികരിക്കുന്നില്ലെന്ന് അറിയിച്ചു.
തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്ന കാര്യത്തില്‍ പാളിച്ച സംഭിവിച്ചുവെന്നും ആന്റോ ആന്റണിയും എം ഐ ഷാനവാസും മോശം സ്ഥാനാര്‍ത്ഥികളാണെന്നും പിസി ജോര്‍ജ് പറഞ്ഞിരുന്നു. ജോര്‍ജിന്റെ പരാമര്‍ശത്തെ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജോര്‍ജിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Also Read:
മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ അടിച്ചുപരിക്കേല്‍പിച്ചതായി പരാതി
Keywords: Thiruvananthapuram, Election-2014, P.C George, V.M Sudheeran, K.M.Mani, Kerala Congress (m), Media, Phone call, Allegation, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.