ഇനി അഞ്ചു വര്‍ഷം വിലക്കയറ്റം ഉണ്ടാകില്ല: വി.എസ്. അച്യുതാനന്ദന്‍
May 20, 2016, 10:42 IST
ADVERTISEMENT
പാലക്കാട്: (www.kvartha.com 20.05.2016) എല്‍.ഡി.എഫ് ഭരിക്കാന്‍ പോകുന്ന ഇനിയുള്ള അഞ്ചു വര്‍ഷം സംസ്ഥാനത്ത് വിലക്കയറ്റമുണ്ടാകില്ലെന്ന് വി.എസ്. അച്യുതാനന്ദന്‍. കാര്‍ഷികവ്യാവസായിക മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് അടിയന്തരമായി പരിഹാരമുണ്ടാക്കുമെന്നും പ്രശ്‌നപരിഹാരത്തിന് ദേശീയതലത്തില്‍ സ്വാധീനം ചെലുത്തുമെന്നും വി.എസ്. പറഞ്ഞു.
എല്‍.ഡി.എഫ് പ്രകടനപത്രികയില്‍ പറഞ്ഞ കാര്യങ്ങള്‍ നടപ്പിലാക്കും. ബി.ജെ.പിക്കു കാര്യമായ മുന്നേറ്റമുണ്ടാക്കാന്‍ കഴിയില്ല. കേരളത്തിലെ ജനമനസ് അങ്ങനെയാണ് വി എസ് പറഞ്ഞു.
Keywords: Palakkad, Kerala, V.S Achuthanandan, UDF, LDF, Government, Price, Election-2016, Assembly Election, CPM.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.