ഓണത്തിന് പാല്‍ക്ഷാമം ഉണ്ടാവില്ലെന്ന് മില്‍മ

 


ADVERTISEMENT

ഓണത്തിന് പാല്‍ക്ഷാമം ഉണ്ടാവില്ലെന്ന് മില്‍മ
തിരുവനന്തപുരം: ഈ ഓണക്കാലത്തു സംസ്ഥാനത്ത് പാല്‍ ക്ഷാമമുണ്ടാകില്ലെന്നു മില്‍മ. ഇതിനായി ആന്ധ്ര, തമിഴ്‌നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് അധികമായി പാല്‍ സംഭരിച്ചു തുടങ്ങിയെന്നും ആഭ്യന്തര സംഭരണ കേന്ദ്രങ്ങളില്‍ നിന്നും പാല്‍ ശേഖരിക്കുന്നതിനു പുറമെയാണിതെന്നും മില്‍മ വ്യക്തമാക്കി.

കര്‍ണാടകയിലെ അഞ്ചും ആന്ധ്രയിലെ രണ്ടും തമിഴ്‌നാട്ടിലെ ഒരു ഡയറികളില്‍ നിന്നുമാണു പാല്‍ സംഭരിക്കുന്നത്. 50 കോടിയുടെ വില്‍പ്പന പ്രതീക്ഷിക്കുന്നു. ഓണക്കാലത്തു 90 ലക്ഷം ലിറ്ററിന്റെ അധിക ഉപഭോഗമാണു ഉണ്ടാവുക. ഇത്തവണ പാല്‍പ്പൊടി ആവശ്യമായി വരില്ലെന്നു ചെയര്‍മാന്‍ പി ടി ഗോപാലക്കുറുപ്പ് പറഞ്ഞു.

SUMMARY: No Milk shortage of Onam: Milma
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia