ടിപിയുടെ വീട്ടില്‍ വിഎസ് പോയതിനോട് പാര്‍ട്ടിക്ക് വിയോജിപ്പില്ലെന്ന് കോടിയേരി
May 18, 2012, 14:07 IST
ADVERTISEMENT
തിരുവനന്തപുരം: വധിക്കപ്പെട്ട ആര്‍.എം.പി നേതാവ് ടിപി ചന്ദ്രശേഖരന്റെ വീട്ടില്‍ വിഎസ് പോയതിനോട് പാര്‍ട്ടിക്ക് വിയോജിപ്പില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍. ടിപിയുടെ വീട്ടില്‍ വിഎസ് പോയത് നന്നായെന്നാണ് പാര്‍ട്ടി കരുതുന്നത്. ആര്‍.എം.പി നേതാക്കള്‍ വിലക്കേര്‍പ്പെടുത്തിയതുകൊണ്ടാണ് പിണറായിയും താനും ഉള്‍പ്പെടെയുള്ളവര്‍ ടിപിയുടെ വീട് സന്ദര്‍ശിക്കാതിരുന്നത്- കോടിയേരി പറഞ്ഞു.
Keywords: Thiruvananthapuram, Kodiyeri Balakrishnan, V.S Achuthanandan, Kerala
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

