ഒഞ്ചിയത്തെ കൊല: സിപിഎമ്മിന് ബന്ധമില്ലെന്ന് വൈക്കം വിശ്വന്‍

 


ഒഞ്ചിയത്തെ കൊല: സിപിഎമ്മിന് ബന്ധമില്ലെന്ന് വൈക്കം വിശ്വന്‍
തിരുവനന്തപുരം: ചന്ദ്രശേഖരന്റെ കൊലപാതകവുമായി സി.പി.എമ്മിന് പങ്കില്ലെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് നിഷ്പക്ഷ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കൊലപാതകത്തില്‍ സി.പി.എമ്മിന് പങ്കില്ലെന്നും പാര്‍ട്ടിയുടെ പ്രതിച്ഛായ തകര്‍ക്കാനുള്ള ഗൂഡാലോചനയാണ് ഇതിനുപിന്നിലെന്നും കേന്ദ്ര നേതൃത്വവും വ്യക്തമാക്കി. കൊലയില്‍ സിപിഎമ്മിന് യാതൊരു പങ്കുമില്ലെന്ന് കോഴിക്കോട് ജില്ലാ സെക്രട്ടറി ടി. പി രാമകൃഷ്ണന്‍ പ്രതികരിച്ചു.


Keywords:  Thiruvananthapuram, CPM, Kerala, Onchiyam Murder, Vaikom viswan
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia