വി.എസിന്റെ വാദങ്ങള്‍ക്ക് രാഷ്ട്രീയ-പ്രത്യയശാസ്ത്ര പിന്‍ബലമില്ല: കേന്ദ്രകമ്മിറ്റി
Jul 25, 2012, 10:04 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: പരസ്യ ശാസനയ്ക്ക് വിധേയനായ പ്രതിപക്ഷ നേതാവ് വി. എസ് അച്യുതാനന്ദന് ഉയര്‍ത്തുന്ന വാദങ്ങള്‍ക്ക് രാഷ്ട്രീയവും പ്രത്യയശാസ്ത്രവുപരമായ പിന്‍ബലമില്ലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി കേരള സാഹചര്യങ്ങളെ കുറിച്ച് തയ്യാറാക്കിയ പ്രമേയത്തില്‍ പറയുന്നു.
ജുലൈ 21,22 തീയ്യതികളില്‍ ന്യൂഡല്‍ഹി എ.കെ.ജി ഭവനില്‍ ചേര്‍ന്ന കേന്ദ്രകമ്മിറ്റി അംഗീകരിച്ച പ്രമേയം ബുധനാഴ്ച പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനി പ്രസിദ്ധീകരിച്ചു.
രാഷ്ട്രീയവും പ്രത്യശാസ്ത്രപരവുമായ കാര്യങ്ങളിലാണ് തനിക്ക് സിപിഎം സംസ്ഥാന കമ്മിറ്റിയുമായി അഭിപ്രായ ഭിന്നതയുണ്ടെന്ന് പറയുന്നതിന് ഒരടിസ്ഥാനവുമില്ല. രാഷ്ട്രീയ വ്യതിയാനമാണ് ഭിന്നമായ അഭിപ്രായങ്ങളെ അടിച്ചമര്‍ത്തുകയും വ്യത്യസ്ത സ്വരങ്ങളെ ഉന്മൂലനം ചെയ്യുകയും ചെയ്യുന്നസംഘടനപരമായ പ്രവണതയെന്ന വി.എസിന്റെ യുക്തി കേന്ദ്രകമ്മിറ്റിക്ക് അംഗീകരിക്കാന്‍ കഴിയില്ലെന്ന് കേന്ദ്രകമ്മിറ്റി പ്രമേയത്തില്‍ പറയുന്നു.
പാര്‍ടിയുടെ സംസ്ഥാന നേതൃത്വത്തെ ജനമധ്യത്തില്‍ പരസ്യമായി കുറ്റപ്പെടുത്തുന്ന അടിസ്ഥാന രഹിതമായ വി.എസിന്റെ പ്രസ്താവനകള്‍ പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്ന പ്രവര്‍ത്തനത്തിന് തുല്യമാണെന്ന് സിസി പ്രമേയത്തില്‍ പറയുന്നു. പിണറായി വിജയനെ ഡാങ്കെയോട് ഉപമിച്ചത് ശരിയായില്ലെന്ന് വി.എസ് ഏറ്റുപറഞ്ഞു. നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പ് ദിവസമായ ജൂണ്‍ രണ്ടിന് താന്‍ ഒഞ്ചിയത്ത് പോയത് തെറ്റായിപോയെന്നും വി.എസ് പറയുകയുണ്ടായെന്ന് കേന്ദ്രകമ്മിറ്റി പ്രമേയത്തില്‍ ഏടുത്തുപറയുന്നുണ്ട്. അതേസമയം വി.എസ് ജൂണ്‍ രണ്ടിന് ടി.പി ചന്ദ്രശേഖരന്റെ വീട് സന്ദര്‍ശിച്ചപ്പോള്‍ ഇത് വോട്ടെടുപ്പ് തീരുന്നത് വരെ ദൃശ്യമാധ്യമങ്ങള്‍ തല്‍സമയം സംപ്രേഷണം ചെയ്തത് തെരഞ്ഞെടുപ്പ് ഫലത്തില്‍ ദോഷമുണ്ടായിക്കിയതായി കേന്ദ്രകമ്മിറ്റി വിലയിരുത്തി.
ടി.പി വധവുമായി ബന്ധപ്പെട്ട് നേതാക്കളെ ഒന്നിനു പിറകെ ഒന്നായി അറസ്റ്റ് ചെയ്യുമ്പോള്‍ പോലീസ് അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നതെന്ന വി.എസിന്റെ പ്രസ്താവന പാര്‍ട്ടി സമീപനത്തിന് കടക വിരുദ്ധമായിരുന്നു. പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന് വലതുപക്ഷ വ്യതിയാനമാണെന്ന വി.എസിന്റെ കുറ്റപ്പെടുത്തല്‍ കേന്ദ്രകമ്മിറ്റി തള്ളികളഞ്ഞു. ടി.പി ചന്ദ്രശേഖരന്റെ ഭാര്യയെയും കുടുംബങ്ങളെയും കാണാന്‍ വി.എസ് ഒഞ്ചിയത്തെത്തിയത് സംസ്ഥാന ജില്ലാ നേതൃത്വത്തിന്റെ അറിവോടെയല്ലെന്നും പ്രമേയത്തിലുണ്ട്.

Keywords: Thiruvananthapuram, V.S Achuthanandan, Kerala, AKG Bhavan
വി.എസിന്റെ വാദങ്ങള്‍ക്ക് രാഷ്ട്രീയവും പ്രത്യയശാസ്ത്രവുമില്ല: കേന്ദ്രകമ്മിറ്റി
തിരുവനന്തപുരം: പരസ്യ ശാസനയ്ക്ക് വിധേയനായ പ്രതിപക്ഷ നേതാവ് വി. എസ് അച്യുതാനന്ദന് ഉയര്‍ത്തുന്ന വാദങ്ങള്‍ക്ക് രാഷ്ട്രീയവും പ്രത്യയശാസ്ത്രവുപരമായ കാര്യങ്ങളില്ലെന്ന് സിപിഎം കേന്ദ്രകമ്മിറ്റി കേരള സാഹചര്യങ്ങളെ കുറിച്ച് തയ്യാറാക്കിയ പ്രമേയത്തില്‍ പറയുന്നു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.