സാങ്കേതിക കാരണം; നോര്‍ക റൂട്‌സില്‍ സെപ്തംബര്‍ 15 മുതല്‍ 25 വരെ എച്ആര്‍ഡി അറ്റസ്റ്റേഷന്‍ ഇല്ല

 തിരുവനന്തപുരം: (www.kvartha.com 14.09.2021) സാങ്കേതിക കാരണങ്ങളാല്‍ നോര്‍ക റൂട്‌സിന്റെ തിരുവനന്തപുരം സെര്‍ടിഫികറ്റ് സാക്ഷ്യപ്പെടുത്തല്‍ കേന്ദ്രത്തില്‍ 10 ദിവസം എച് ആര്‍ ഡി അറ്റസ്റ്റേഷന്‍ ഇല്ല. സെപ്റ്റംബര്‍ 15 മുതല്‍ 25 വരെയാണ് എച് ആര്‍ ഡി അറ്റസ്റ്റേഷന്‍ സേവനം ഇല്ലാത്തത്. 

സാങ്കേതിക കാരണം; നോര്‍ക റൂട്‌സില്‍ സെപ്തംബര്‍ 15 മുതല്‍ 25 വരെ എച്ആര്‍ഡി അറ്റസ്റ്റേഷന്‍ ഇല്ല


ചില സാങ്കേതിക കാരണങ്ങളാലാണ് എച് ആര്‍ ഡി അറ്റസ്റ്റേഷന്‍ താല്‍കാലികമായി നിര്‍ത്തിവച്ചതെന്ന് പബ്ലിക് റിലേഷന്‍ ഓഫീസര്‍ അറിയിച്ചു.

Keywords:  News, Kerala, State, Thiruvananthapuram, Certificate, No HRD attestation in Norka roots Thiruvananthapuram Centre from September 15 to 25
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia