തിരുവനന്തപുരം: (www.kvartha.com 29.06.2016) ഹെല്‍മെറ്റില്ലാതെ യാത്ര ചെയ്യുന്ന ബൈക്ക് യാത്രക്കാരെ കുടുക്കാന്‍ പുതിയ നിയമവുമായി സംസ്ഥാന സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ഓഗസ്റ്റ് ഒന്നു മുതല്‍ ഹെല്‍മെറ്റില്ലാതെ യാത്ര ചെയ്യുന്ന ഇരുചക്രവാഹന യാത്രക്കാര്‍ക്ക് പെട്രോള്‍ നല്‍കരുതെന്ന് ഗതാഗത കമ്മിഷണര്‍ നിര്‍ദേശം നല്‍കി. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്.
ഇതുസംബന്ധിച്ച നിര്‍ദേശം ഇന്ധന കമ്പനികള്‍ക്കും പെട്രോള്‍ പമ്പുകള്‍ക്കും നല്‍കും. പദ്ധതി വിജയിച്ചാല്‍ കേരളമൊട്ടാകെ നടപ്പാക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
ഇതുസംബന്ധിച്ച നിര്‍ദേശം ഇന്ധന കമ്പനികള്‍ക്കും പെട്രോള്‍ പമ്പുകള്‍ക്കും നല്‍കും. പദ്ധതി വിജയിച്ചാല്‍ കേരളമൊട്ടാകെ നടപ്പാക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
Also Read:
കുമ്പളയില്‍ സര്‍ക്കാര്‍ സ്‌കൂള്‍ കെട്ടിടം കനത്ത മഴയില്‍ തകര്‍ന്നുവീണു
Keywords: No helmet, no petrol: Kerala govt's diktat to bike riders, Thiruvananthapuram, Passengers, Law, Kochi, Kozhikode, Vehicles, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.