ശുഹൈബ് വധത്തില്‍ സിപിഎമ്മിന് പങ്കില്ല, കണ്ണൂരില്‍ ക്രിമിനല്‍ രാഷ്ട്രീയം വളര്‍ത്തിയത് കെ സുധാകരനാണെന്നും ഇ പി ജയരാജന്‍

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com 20.02.2018) ശുഹൈബ് വധത്തില്‍ സിപിഎമ്മിന് പങ്കില്ലെന്ന് ആവര്‍ത്തിച്ച് ഇ പി ജയരാജനും രംഗത്ത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട കേസില്‍ ഏതെങ്കിലും പാര്‍ട്ടി പ്രവര്‍ത്തകന്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അവരെ പാര്‍ട്ടി പുറത്താക്കും. കണ്ണൂരില്‍ ക്രിമിനല്‍ രാഷ്ട്രീയം വളര്‍ത്തിയത് കോണ്‍ഗ്രസ് നേതാവ് കെ സുധാകരനാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കഴിഞ്ഞദിവസം അറസ്റ്റിലായ സിപിഎം പ്രവര്‍ത്തകരായ എം വി ആകാശ് (24), കരുവള്ളിയിലെ രജിന്‍രാജ് (26) എന്നിവര്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്.

ശുഹൈബ് വധത്തില്‍ സിപിഎമ്മിന് പങ്കില്ല, കണ്ണൂരില്‍ ക്രിമിനല്‍ രാഷ്ട്രീയം വളര്‍ത്തിയത് കെ സുധാകരനാണെന്നും ഇ പി ജയരാജന്‍


Keywords:  Kerala, Thiruvananthapuram, Kannur, News, E.P Jayarajan, LDF, CPM, Murder, Criminal Case, No hands of CPM in Shuhaib murder case, Said, EP Jayarajan
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia