കോണ്‍ഗ്രസില്‍ ആരും നേതൃമാറ്റം ആവശ്യപ്പെട്ടതായി അറിയില്ലെന്ന് സുധീരന്‍

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 11.06.2016) കോണ്‍ഗ്രസിലോ യു ഡി എഫിലോ ആരും നേതൃമാറ്റം ആവശ്യപ്പെട്ടതായി അറിയില്ലെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി യുഡിഎഫ് ചെയര്‍മാനാകണമെന്നാണ് പൊതുവികാരം.

കോണ്‍ഗ്രസില്‍ ആരും നേതൃമാറ്റം ആവശ്യപ്പെട്ടതായി അറിയില്ലെന്ന് സുധീരന്‍
ഇക്കാര്യം ശനിയാഴ്ച
ഹൈക്കമാന്‍ഡിനെ അറിയിക്കും. കോണ്‍ഗ്രസ് പാര്‍ട്ടിയെ സംസ്ഥാനത്ത് കൂടുതല്‍ ശക്തിപ്പെടുത്തുകയാണ് ഹൈക്കമാന്‍ഡ് കൂടിക്കാഴ്ചയുടെ ലക്ഷ്യമെന്നും വി എം സുധീരന്‍ പറഞ്ഞു.

Keywords:KPCC, President, V.M Sudheeran, AICC, Rahul Gandhi, Oommen Chandy, Thiruvananthapuram, UDF, Kerala, Congress. 
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Kvartha SAT
Kvartha SAT

154168 Articles

Tags

Share this story

wellfitindia