ഒന്നാം തീയതികളിലെ മദ്യനിരോധനം അവസാനിപ്പിക്കില്ല; മദ്യ നിരോധനമല്ല, മദ്യവര്‍ജനമാണ് സര്‍ക്കാരിന്റെ നയമെന്ന് എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍
Feb 5, 2020, 15:37 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 05.02.2020) ഒന്നാം തീയതികളിലെ മദ്യനിരോധനം അവസാനിപ്പിക്കില്ലെന്ന് എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍. ബാറുകളും മറ്റു മദ്യവില്‍പ്പനശാലകളും ഒന്നാം തീയതി തുറക്കാന്‍ അനുവദിക്കില്ല. കൂടുതല്‍ ബാറുകള്‍ തുറക്കുന്നതും സര്‍ക്കാരിന്റെ പരിഗണനയിലില്ല. മദ്യ നിരോധനമല്ല, മദ്യവര്‍ജനമാണ് സര്‍ക്കാരിന്റെ നയമെന്നും മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.
ടൂറിസം കേന്ദ്രങ്ങളില്‍ ഒന്നാം തീയതിയിലെ മദ്യ നിരോധനം ഒഴിവാക്കാന്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. പുതിയ മദ്യനയത്തിന്റെ കരട് തയ്യാറാക്കുന്നതിന് മുമ്പായി നടന്ന ചര്‍ച്ചകളിലും ഇക്കാര്യം പരിഗണിക്കപ്പെട്ടിരുന്നു.

Keywords: No Change in Dry day says excise minister, Thiruvananthapuram, News, Trending, Minister, Travel & Tourism, Meeting, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.