നിബന്ധനകള്‍ കനത്ത നഷ്ടമുണ്ടാക്കും; ലോക് ഡൗണ്‍ തീര്‍ന്നാലും ഒരു വര്‍ഷത്തേക്ക് സ്വകാര്യ ബസുകള്‍ ഓടിക്കില്ലെന്ന് ഉടമകള്‍
Apr 24, 2020, 12:57 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 24.04.2020) നിബന്ധനകള്‍ കനത്ത നഷ്ടമുണ്ടാക്കുമെന്നതിനാല്‍ ലോക് ഡൗണ്‍ തീര്‍ന്നാലും സ്വകാര്യ ബസുകള്‍ ഓടിക്കേണ്ടെന്ന നിലപാടില്‍ ഉടമകള്‍. ഒരു സീറ്റില്‍ ഒരാള്‍ മാത്രമെന്ന നിബന്ധന നഷ്ടമുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടി 90 ശതമാനം ഉടമകളും ഒരുവര്‍ഷത്തേക്കു സര്‍വീസ് നിര്‍ത്തിവയ്ക്കാന്‍ അപേക്ഷ നല്‍കി. പ്രശ്‌നം ഗൗരവമുള്ളതെങ്കിലും ഉടമകളുടെ തീരുമാനത്തില്‍ നിന്ന് പിന്മാറുമെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍
സംസ്ഥാനത്ത് ആകെയുള്ള 12600 സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവച്ചിട്ട് ഒരുമാസമാകുന്നു. ഇതില്‍ 12000 ബസുകള്‍ ലോക്ഡൗണ്‍ തീര്‍ന്നാലും സര്‍വീസ് പുനരാരംഭിക്കില്ല. ഇതിനു പുറമേ കുറഞ്ഞത് രണ്ട് മാസമെങ്കിലും സര്‍വീസ് നടത്താതിരുന്നെങ്കിലേ ഇന്‍ഷൂറന്‍സിലും നികുതിയിലും ഇളവ് ലഭിക്കൂ എന്നതും സ്റ്റോപ്പേജിന് അപേക്ഷ നല്‍കാന്‍ കാരണമാണ്.
Keywords: News, Kerala, Thiruvananthapuram, bus, Travel, Passengers, Insurance, Taxi Fares, Vehicles, Minister, No bus service for one year, says private bus owners

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.