സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ ടി പി ചന്ദ്രശേഖരന്റെ ചിത്രമുള്ള ബാഡ്ജ് ധരിച്ചെത്തി; പുതിയ അംഗമായതിനാല്‍ കെ കെ രമയ്‌ക്കെതിരെ നടപടി എടുക്കേണ്ടതില്ലെന്ന് സ്പീകെര്‍

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 30.05.2021) സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ ടി പി ചന്ദ്രശേഖരന്റെ ചിത്രമുള്ള ബാഡ്ജ് ധരിച്ചെത്തിയ സംഭവത്തില്‍ കെ കെ രമ എം എല്‍ എയ്‌ക്കെതിരെ നടപടിയില്ല. പുതിയ അംഗമായതിനാല്‍ കെ കെ രമയ്‌ക്കെതിരെ നടപടി എടുക്കേണ്ടതില്ലെന്ന് സ്പീകെര്‍ അറിയിച്ചു. ഇത് ചട്ടംലഘനമാണെന്ന് ചൂണ്ടിക്കാട്ടി സ്പീകെര്‍ക്ക് അന്നു തന്നെ പരാതി ലഭിച്ചിരുന്നു.
Aster_MIMS

സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ ടി പി ചന്ദ്രശേഖരന്റെ ചിത്രമുള്ള ബാഡ്ജ് ധരിച്ചെത്തി; പുതിയ അംഗമായതിനാല്‍ കെ കെ രമയ്‌ക്കെതിരെ നടപടി എടുക്കേണ്ടതില്ലെന്ന് സ്പീകെര്‍

എന്നാല്‍ സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ ബാഡ്ജുകളും മറ്റു ഹോള്‍ഡിങ്സുകളും ധരിക്കുന്നത് ചട്ടലംഘനമാണെങ്കിലും പുതിയ അംഗമായതിനാല്‍ നടപടിയെടുക്കേണ്ടതില്ലെന്നാണ് സ്പീകെറുടെ തീരുമാനം. വടകരയില്‍ നിന്ന് യുഡിഎഫ് പിന്തുണയോടെയാണ് രമ നിയമസഭയിലേക്ക് ജയിച്ചുകയറിയത്.

Keywords:  No action will be taken against KK Rama who was sworn in wearing TP badge, Thiruvananthapuram, MLA, Complaint, Trending, UDF, Kerala, Politics, News.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia