കേരളത്തില്‍ പുതിയ ഒന്‍പത് ഹോട്ട് സ്പോട്ടുകള്‍; അഞ്ചെണ്ണം പട്ടികയില്‍ നിന്ന് പുറത്തേക്ക്
Apr 22, 2020, 17:24 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 22.04.2020) സംസ്ഥാനത്തെ ഹോട്ട് സ്പോട്ട് പട്ടിക പുതുക്കി. നേരത്തെ പട്ടികയില്‍ ഉള്‍പ്പെട്ട ചില പഞ്ചായത്തുകളെ ഒഴിവാക്കുകയും മറ്റ് ചില സ്ഥലങ്ങളെ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. കൊവിഡ് ബാധിതരുടെ കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഹോട്ട് സ്പോട്ട് നിര്‍ണ്ണയം നടക്കുന്നത്.
പുതിയ ഹോട്ട് സ്പോട്ടുകള്‍
കണ്ണൂര്‍ : പാനൂര്‍, മുഴപ്പിലങ്ങാട്, ചപ്പാരപ്പടവ് , മൊകേരി
പാലക്കാട് : കുഴല്‍മന്ദം, വിലവൂര്‍, പുതുശ്ശേരി, പുതു പെരിയാരം
കൊല്ലം: കുളത്തൂപ്പുഴ
ഒഴിവാക്കിയ ഹോട്ട് സ്പോട്ടുകള്‍
കണ്ണൂര്‍: ചൊക്ലി, കതിരൂര്‍
കാസര്‍കോട്: ബദിയടുക്ക
കോഴിക്കോട്: നാദാപുരം
തിരുവനന്തപുരം: മലയന്‍കീഴ്
പുതിയ ഹോട്ട് സ്പോട്ടുകള്‍
കണ്ണൂര്‍ : പാനൂര്‍, മുഴപ്പിലങ്ങാട്, ചപ്പാരപ്പടവ് , മൊകേരി
പാലക്കാട് : കുഴല്‍മന്ദം, വിലവൂര്‍, പുതുശ്ശേരി, പുതു പെരിയാരം
കൊല്ലം: കുളത്തൂപ്പുഴ
ഒഴിവാക്കിയ ഹോട്ട് സ്പോട്ടുകള്‍
കണ്ണൂര്‍: ചൊക്ലി, കതിരൂര്‍
കാസര്‍കോട്: ബദിയടുക്ക
കോഴിക്കോട്: നാദാപുരം
തിരുവനന്തപുരം: മലയന്‍കീഴ്
Keywords: News, Kerala, Thiruvananthapuram, Lockdown, COVID19, Nine new hotspot in the state
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

