കേരളത്തില്‍ പുതിയ ഒന്‍പത് ഹോട്ട് സ്‌പോട്ടുകള്‍; അഞ്ചെണ്ണം പട്ടികയില്‍ നിന്ന് പുറത്തേക്ക്

 



തിരുവനന്തപുരം: (www.kvartha.com 22.04.2020) സംസ്ഥാനത്തെ ഹോട്ട് സ്‌പോട്ട് പട്ടിക പുതുക്കി. നേരത്തെ പട്ടികയില്‍ ഉള്‍പ്പെട്ട ചില പഞ്ചായത്തുകളെ ഒഴിവാക്കുകയും മറ്റ് ചില സ്ഥലങ്ങളെ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. കൊവിഡ് ബാധിതരുടെ കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഹോട്ട് സ്‌പോട്ട് നിര്‍ണ്ണയം നടക്കുന്നത്.

കേരളത്തില്‍ പുതിയ ഒന്‍പത് ഹോട്ട് സ്‌പോട്ടുകള്‍; അഞ്ചെണ്ണം പട്ടികയില്‍ നിന്ന് പുറത്തേക്ക്

പുതിയ ഹോട്ട് സ്‌പോട്ടുകള്‍

കണ്ണൂര്‍ : പാനൂര്‍, മുഴപ്പിലങ്ങാട്, ചപ്പാരപ്പടവ് , മൊകേരി

പാലക്കാട് : കുഴല്‍മന്ദം, വിലവൂര്‍, പുതുശ്ശേരി, പുതു പെരിയാരം

കൊല്ലം: കുളത്തൂപ്പുഴ

ഒഴിവാക്കിയ ഹോട്ട് സ്‌പോട്ടുകള്‍

കണ്ണൂര്‍: ചൊക്ലി, കതിരൂര്‍

കാസര്‍കോട്: ബദിയടുക്ക

കോഴിക്കോട്: നാദാപുരം

തിരുവനന്തപുരം: മലയന്‍കീഴ്

Keywords:  News, Kerala, Thiruvananthapuram, Lockdown, COVID19, Nine new hotspot in the state
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia