നിലമ്പൂര്‍ രാധ വധം: 3 മാസം സമയം അനുവദിച്ചു

 


ADVERTISEMENT

കൊച്ചി: (www.kvartha.com 29.11.2014) നിലമ്പൂര്‍ രാധ വധ കേസിന്റെ വിചാരണ പൂര്‍ത്തിയാക്കാന്‍ ഹൈക്കോടതി മൂന്ന് മാസം കൂടി അനുവദിച്ചു. നാല് മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന മുന്‍ ഉത്തരവ് പ്രകാരം നവംബര്‍ 30ന് നടപടികള്‍ പൂര്‍ത്തീകരിക്കേണ്ടിയിരുന്നു. എന്നാല്‍, പല പ്രശ്‌നങ്ങളാലും വിചാരണ പൂര്‍ത്തീകരിക്കാനായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി വിചാരണ കോടതി മജിസ്‌ട്രേറ്റ് നല്‍കിയ അപേക്ഷ പരിഗണിച്ചാണ് സമയം നീട്ടി നല്‍കി ജസ്റ്റിസ് കെ. എബ്രഹാം മാത്യു ഉത്തരവിട്ടത്.
നിലമ്പൂര്‍ രാധ വധം: 3 മാസം സമയം അനുവദിച്ചു

2014 ഫെബ്രുവരി അഞ്ചിനാണ് നിലമ്പൂര്‍ കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി ഓഫീസ് ജീവനക്കാരിയായിരുന്ന രാധയുടെ മൃതദേഹം കണ്ടെത്തിയത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords : Nilambur, Radha, Enquiry, Gighcourt, Order, Murder Case. 
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia