KSRTC | കെഎസ്ആർടിസി സോഷ്യൽ മീഡിയ വിഭാഗത്തിന് പുതിയ വാട്സ്ആപ് നമ്പർ; ജനങ്ങൾക്ക് വിവരങ്ങൾ കൈമാറാൻ അവസരം; അറിയാം കൂടുതൽ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com) കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട് കോർപറേഷൻ (KSRTC) രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന സർകാർ ഗതാഗത സേവനങ്ങളിലൊന്നാണ്. ദിവസവും നൂറുകണക്കിന് ബസുകൾ വിവിധ പ്രദേശങ്ങളിലൂടെ യാത്രക്കാരുമായി സഞ്ചരിക്കുന്നു. അടുത്തിടെ വിനോദയാത്രാ പാകേജുകളും കെഎസ്ആർടിസി തുടങ്ങിയിട്ടുണ്ട്.

KSRTC | കെഎസ്ആർടിസി സോഷ്യൽ മീഡിയ വിഭാഗത്തിന് പുതിയ വാട്സ്ആപ് നമ്പർ; ജനങ്ങൾക്ക് വിവരങ്ങൾ കൈമാറാൻ അവസരം; അറിയാം കൂടുതൽ

വിവരങ്ങൾ കൈമാറാനുണ്ടോ?

കെഎസ്ആർടിസി ജീവനക്കാർക്കും യാത്രക്കാർക്കും കെഎസ്ആർടിസിയെ സംബന്ധിക്കുന്ന വിവരങ്ങൾ കൈമാറുന്നതിന് പുതിയ നമ്പർ പങ്കുവെച്ചിരിക്കുകയാണ് അധികൃതർ ഇപ്പോൾ. ഇതിനായി ഇനിമുതൽ +919497722205 എന്ന നമ്പർ ഉപയോഗിക്കാമെന്ന് കെഎസ്ആർടിസി ഔദ്യോഗിക സാമൂഹ്യ മാധ്യമ അകൗണ്ടുകളിലൂടെ അറിയിച്ചു.



കെഎസ്ആർടിസിയുടെ സോഷ്യൽ മീഡിയ അകൗണ്ടുകളുടെ സുരക്ഷാ സംവിധാനം വർധിപ്പിക്കുന്നതിന് കൂടിവേണ്ടിയാണ് പുതിയ നമ്പറിലേക്ക് മാറിയിട്ടുള്ളത്. നിലവിൽ ഈ ഒരു നമ്പർ മാത്രമാണ് വാട്സ്ആപ് സന്ദേശങ്ങൾ സ്വീകരിക്കാനായി കെഎസ്ആർടിസി സോഷ്യൽ മീഡിയ സെൽ ഉപയോഗിക്കുന്നത്.

Keywords: News, Thiruvananthapuram, Kerala, Whatsapp, KSRTC, Social media cell, New Whatsapp number for KSRTC social media cell.

< !- START disable copy paste -->
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia