Office Bearers | കേരള മാപിള കലാ അകാഡമി: പി എച് അബ്ദുല്ല മാസ്റ്റർ പ്രസിഡന്റ്; ആരിഫ് കാപ്പിൽ ജെനറൽ സെക്രടറി
Sep 23, 2022, 12:08 IST
കോഴിക്കോട്: (www.kvartha.com) കേരള മാപിള കലാ അകാഡമി സംസ്ഥാന പ്രസിഡണ്ടായി പി എച് അബ്ദുല്ല മാസ്റ്റർ (മലപ്പുറം), ജെനറൽ സെക്രടറിയായി ആരിഫ് കാപ്പിൽ (കാസർകോട്) എന്നിവർ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ചാലോടൻ രാജീവൻ (കണ്ണൂർ) ആണ് ട്രഷറർ.
മറ്റുഭാരവാഹികൾ: എകെ മുസ്ത്വഫ (തിരൂരങ്ങാടി) - വർകിംഗ് പ്രസിഡണ്ട്, ശംസുദ്ദീൻ വത്യേടത്ത് (തൃശൂർ) - ഓർഗനൈസിങ് സെക്രടറി, പ്രൊഫ. എപി സുബൈർ (കണ്ണൂർ), നാസർ മേച്ചേരി (പാലക്കാട്), രാധാകൃഷ്ണൻ പൂവത്തിക്കൽ (മലപ്പുറം), കൊച്ചിൻ ശരീഫ് (എറണാകുളം), റശീദ് കുമരനെല്ലൂർ (മലപ്പുറം), ഫസൽ കൊടുവള്ളി (കോഴിക്കോട്), നൗശാദ് ബാബു (കൊല്ലം) - വൈസ് പ്രസിഡണ്ടുമാർ.
വിഎംഎ സലാം ഈരാറ്റുപേട്ട (കോട്ടയം), മുജീബ് കമ്പാർ (കാസർകോട്), നാസർ മൈലാഞ്ചി (കണ്ണൂർ), ഇല്യാസ് മണ്ണാർക്കാട് (പാലക്കാട്), ജിൽസിയ ടീചർ (മലപ്പുറം), ഇസ്രത് സബ (മഞ്ചേരി), നൗശാദ് വടകര (കോഴിക്കോട്) - സെക്രടറിമാർ. ചീഫ് കോർഡിനേറ്ററായി മുഹമ്മദലി മാസ്റ്റർ (കാസർകോട്), യുഎഇ കോഡിനേറ്ററായി മുസ്ത്വഫ മുട്ടുങ്ങൽ, ശില്പശാല സമിതി അംഗങ്ങളായി ഫൈസൽ കൻമനം, അബ്ബാസ് കൊണ്ടോട്ടി, റാഫി മതിലകം എന്നിവരെയും തെരഞ്ഞെടുത്തു.
കാലികറ്റ് ടവർ ഓഡിറ്റോറിയത്തിൽ നടന്ന കൗൺസിൽ മീറ്റ് പ്രൊഫ. എപി സുബൈർ ഉദ്ഘാടനം ചെയ്തു. എകെ മുസ്ത്വഫ അധ്യക്ഷത വഹിച്ചു. ആരിഫ് കാപ്പിൽ സ്വാഗതം പറഞ്ഞു. വിവിധ ജില്ലകളെ പ്രതിനിധീകരിച്ച് കബീർ ചെർക്കളം (കാസർകോട്), ഖമറുദ്ദീൻ കീച്ചേരി (കണ്ണൂർ), എംകെ അശ്റഫ്, (കോഴിക്കോട്), പി വി ഹസീബ് റഹ്‌മാൻ (മലപ്പുറം), സലാം നീലിക്കണ്ടി (വയനാട്), റഫീഖ് ചളവറ (പാലക്കാട്), പിഎ സീതി മാസ്റ്റർ (തൃശൂർ), സാമുവൽ പ്രേംകുമാർ, അബ്ദുർ റഹ്‌മാൻ കള്ളിത്തോടി, സാബിക് കൊഴങ്ങോടൻ എന്നിവർ പ്രസംഗിച്ചു.
റാഫി മതിലകം, കൊച്ചിൻ ശരീഫ്, നൗശാദ് ബാബു കൊല്ലം, ഫൈസൽ കൻമനം, ലുഖ്മാൻ അരീക്കോട്, നാസർ മൈലാഞ്ചി, ഫർദീൻ കണ്ണൂർ, മുഹസീന അമീൻ, ഫസൽ വെള്ളായിക്കോട്, അശ്‌റഫ് പാലപ്പെട്ടി, അബ്ദുല്ല പടന്ന, ത്വാഹ മാട്ടൂൽ, ഫസൽ കൊടുവള്ളി എന്നിവർ ഗാനങ്ങൾ ആലപിച്ചു.
You Might Also Like:

Health Impacts | മൊബൈല്‍ ഫോണ്‍ സമീപത്ത് വെച്ച് ഉറങ്ങുന്നവരാണോ? എങ്കില്‍ ഇക്കാര്യങ്ങള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കണം
Keywords: President, Kozhikode, Secretary, News, Kerala, New office bearers of Kerala Mappila Kala Academy.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.