വഴുതക്കാട്ടെ ഫ് ളാറ്റില്‍ വിദേശ വനിത മരിച്ച നിലയില്‍

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 26.06.2020) വഴുതക്കാട്ടെ ഫ് ളാറ്റില്‍ വിദേശ വനിത മരിച്ച നിലയില്‍. നെതര്‍ലന്‍ഡ്‌സ് സ്വദേശിനി സരോജിനി ജപ് കെന്‍ ആണ് മരിച്ചത്. സുഹൃത്തായ അഭിഭാഷകനാണ് മരണവിവരം പൊലീസിനെ അറിയിച്ചത്.

വഴുതക്കാട്ടെ ഫ് ളാറ്റില്‍ വിദേശ വനിത മരിച്ച നിലയില്‍

കഴിഞ്ഞ 12 വര്‍ഷമായി ഇവര്‍ തിരുവനന്തപുരത്ത് താമസിക്കുകയായിരുന്നു. മ്യൂസിയം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ശനിയാഴ്ച കോവിഡ് പരിശോധനാ ഫലം ലഭിച്ച ശേഷമേ ഇന്‍ക്വസ്റ്റ് നടപടികള്‍ നടത്തുകയുള്ളൂ.

Keywords:  Netherlands national  dies in thiruvananthapuram in suspicious circumstance, Thiruvananthapuram, News, Dead Body, Dead, Police, Case, Probe, Kerala.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia