ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 02.05.2021) നേമത്ത് എന്‍ ഡി എ സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന്റെ ലീഡ് 510 ആയി കുറഞ്ഞു. ഇവിടെ കെ മുരളീധരന്റെ വോട് നില കൂടിവരുന്നു. നേരത്തെ പോസ്റ്റല്‍ വോടുകളിലും കുമ്മനമായിരുന്നു മുന്നിലുണ്ടായിരുന്നത്.
ബി ജെ പിയുടെ സീറ്റ് പ്രതീക്ഷകളിലൊന്നായിരുന്നു നേമം. അതിനിടെ തൃശൂരിലും പാലക്കാടും ബി ജെ പിക്ക് ലീഡ് കുറഞ്ഞുവരുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്.
ബി ജെ പിയുടെ സീറ്റ് പ്രതീക്ഷകളിലൊന്നായിരുന്നു നേമം. അതിനിടെ തൃശൂരിലും പാലക്കാടും ബി ജെ പിക്ക് ലീഡ് കുറഞ്ഞുവരുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്.
Keywords: Nemam Kummanam's lead dropped to 510, Thiruvananthapuram, News, Politics, Result, NDA, Kummanam Rajasekharan, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.