Rally | കണ്ണൂര്‍ വിമാനത്താവളത്തോടുളള അവഗണന, മുസ്ലിം ലീഗ് മട്ടന്നൂരില്‍ പ്രതിഷേധ സംഗമം നടത്തും
Jun 14, 2023, 21:55 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തോടുളള കേന്ദ്ര, സംസ്ഥാന സര്കാരുകളുടെ അവഗണനയില്‍ പ്രതിഷേധിച്ച് മുസ്ലിം ലീഗ് പ്രതിഷേധ സംഗമം ജൂണ്‍ 15ന് മുസ്ലിം ലീഗ് മട്ടന്നൂര്‍ ടൗണില്‍ പ്രതിഷേധ സംഗമം നടത്തും. രാവിലെ പത്തുമണിക്ക് മുസ്ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റ് അബ്ദുല്‍ സമദ് സമദാനി എംപി ഉദ്ഘാടനം ചെയ്യും.
വന്‍വികസന സാധ്യതകളോടെ പ്രവര്‍ത്തനമാരംഭിച്ച കണ്ണൂര്‍ വിമാനത്താവളം ഇന്ന് രാജ്യത്തെ വിമാനത്താവളങ്ങളില്‍ തന്നെ ഏറ്റവും പരിതാപകരമായ അവസ്ഥയിലാണ്. ഇതു പരിഹരിക്കാന്‍ സംസ്ഥാന സര്‍കാര്‍ കേന്ദ്രസര്‍കാരില്‍ യാതൊരു സമ്മര്‍ദവും ചെലുത്താതെ നോക്കുകുത്തിയായി നില്‍ക്കുകയാണെന്ന് മുസ്ലിം ലീഗ് നേതാക്കള്‍ ആരോപിച്ചു.
മുസ്ലിം ലീഗ് കണ്ണൂര്‍ ജില്ലാ കമിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന സംഗമത്തിന്റെ ഭാഗമായി വായാന്തോടില്‍ നിന്ന് പ്രകടനം ആരംഭിക്കും. തുടര്‍ന്ന് ബസ് സ്റ്റാന്‍ഡ് പരിസരത്താണ് സംഗമം നടക്കുക. എന്‍ എ നെല്ലിക്കുന്ന്, ജില്ലാ പ്രസിഡന്റ് അബ്ദുല്‍ കരീം ചേലേരി തുടങ്ങിയ നേതാക്കള്‍ പങ്കെടുക്കും.
മുസ്ലിം ലീഗ് കണ്ണൂര്‍ ജില്ലാ കമിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന സംഗമത്തിന്റെ ഭാഗമായി വായാന്തോടില്‍ നിന്ന് പ്രകടനം ആരംഭിക്കും. തുടര്‍ന്ന് ബസ് സ്റ്റാന്‍ഡ് പരിസരത്താണ് സംഗമം നടക്കുക. എന്‍ എ നെല്ലിക്കുന്ന്, ജില്ലാ പ്രസിഡന്റ് അബ്ദുല്‍ കരീം ചേലേരി തുടങ്ങിയ നേതാക്കള്‍ പങ്കെടുക്കും.
Keywords: Negligence of Kannur Airport, Muslim League will hold a protest rally in Mattannur, Kannur, News, Kannur Airport, Muslim League, Rally, Protest, Politics, Inauguration, Allegation, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

