MSF | സര്‍കാരിന്റെ അവഗണന: എം എസ് എഫ് മലബാര്‍ സ്തംഭന സമരം നടത്തി
Jun 12, 2023, 22:57 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) മലബാര്‍ ദേശ അയിത്തം അവസാനിപ്പിക്കുക, പ്രൊഫ. വി കാര്‍ത്തികേയന്‍ കമിറ്റി റിപോര്‍ട് സര്‍കാര്‍ പുറത്ത് വിടുക തുടങ്ങിയ ആവശ്യങ്ങളുമായി എം എസ് എഫ് കണ്ണൂര്‍ നിയോജക മണ്ഡലം കമിറ്റിയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ കാല്‍ടെക്സ് ജന്‍ക്ഷനില്‍ മലബാര്‍ സ്തംഭന സമരം നടത്തി.
എം എസ് എഫ് സംസ്ഥാന സെക്രടറി കെ ടി റഊഫ് സമരം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രടറി യൂനുസ് പടന്നോട്ട് അധ്യക്ഷത വഹിച്ചു. എം എസ് എഫ് ജില്ലാ പ്രസിഡന്റ് നസീര്‍ പുറത്തീല്‍, ജില്ലാ സെക്രടറി ആസിഫ് ചപ്പാരപടവ്, അര്‍ശാദ് ചിറക്കല്‍കുളം, അസീം കൊടപ്പറമ്പ്, അസര്‍ പാപ്പിനിശേരി, സല്‍മാന്‍ പുഴാതി, നജാത്, സവാദ് മുണ്ടേരി, അജ്മല്‍ കടങ്കോട് തുടങ്ങിയവര്‍ സംബന്ധിച്ചു. സമരഭടന്മാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ശാനിബ് കെ വി സ്വാഗതം പറഞ്ഞു.
Keywords: Negligence of government: MSF organized Malabar Sthambhana strike, Kannur, News, Politics, Criticized, MSF, Organized, Sthambhana strike, Inauguration, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

