ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 20.05.2016) കേരള നിയമസഭാ തിരഞ്ഞെടുപ്പിലെ യഥാര്‍ഥ വിജയി എന്‍ഡിഎയാണെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. ഇരു മുന്നണികള്‍ക്കും ബദലായി ദേശീയ ജനാധിപത്യ സഖ്യം ഉയര്‍ന്നുവന്നു. ഇരു മുന്നണികളും ഒത്തുകളിച്ചില്ലായിരുന്നെങ്കില്‍ എന്‍ഡിഎയുടെ കൂടുതല്‍പ്പേര്‍ വിജയിക്കുമായിരുന്നു.
ഏഴു മണ്ഡലങ്ങളില്‍ രണ്ടാമതെത്തി. മഞ്ചേശ്വരത്തു വെറും 89 വോട്ടുകള്‍ക്കാണു ബിജെപിയുടെ കെ. സുരേന്ദ്രന്‍ തോറ്റത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനെക്കാള്‍ ഒന്‍പതു ശതമാനം വോട്ട് വിഹിതവും 20 ലക്ഷം വോട്ടും എന്‍ഡിഎ നേടി.
അതേസമയം എല്‍ഡിഎഫിനു കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനെക്കാള്‍ 8,90,000 വോട്ടുകള്‍ മാത്രമാണു കൂടിയത്. രണ്ടു വര്‍ഷം മുന്‍പു നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിനെക്കാള്‍ 12 ലക്ഷം വോട്ടുകള്‍ എന്‍ഡിഎ അധികമായി നേടിയെന്നും കുമ്മനം പറഞ്ഞു.

Keywords: Thiruvananthapuram, Kerala, Election, Assembly Election, Election-2016, NDA, BJP, Kummanam Rajasekharan, UDF, LDF.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.