പൂജവെപ്പ്; ഒക്ടോബര്‍ 21ന് സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി
Oct 7, 2015, 23:06 IST
തിരുവനന്തപുരം: (www.kvartha.com 07.10.2015) സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പൂജവെപ്പ് പ്രമാണിച്ച് ഒക്ടോബര്‍ 21ന് അവധി നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു.
ജ്യോതിഷ വിധി പ്രകാരം ഇത്തവണ പൂജവെപ്പ് ഒക്ടോബര്‍ 20 ന് ആണെന്നും 21 ന് അവധി അനുവദിക്കണമെന്നും എന്‍എസ്എസും, ബിജെപിയും ആവശ്യപ്പെട്ടിരുന്നു. 23 നാണ് വിജയദശമി. ഹൈന്ദവ വിശ്വാസ പ്രകാരം പൂജവച്ചു കഴിഞ്ഞാല്‍ വിജയദശമി ദിനത്തില്‍ പൂജയെടുക്കുന്നതുവരെ അധ്യയനം നിഷിദ്ധമാണ്.
ഈ സാഹചര്യത്തിലാണ് 21 നു കൂടി അവധി നല്‍കാന്‍ തീരുമാനിച്ചത്. ഇതോടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് 21 മുതല്‍ 25 വരെ അവധി ലഭിക്കും.
Keywords: Holyday, School, Navarathi, Kerala
ജ്യോതിഷ വിധി പ്രകാരം ഇത്തവണ പൂജവെപ്പ് ഒക്ടോബര്‍ 20 ന് ആണെന്നും 21 ന് അവധി അനുവദിക്കണമെന്നും എന്‍എസ്എസും, ബിജെപിയും ആവശ്യപ്പെട്ടിരുന്നു. 23 നാണ് വിജയദശമി. ഹൈന്ദവ വിശ്വാസ പ്രകാരം പൂജവച്ചു കഴിഞ്ഞാല്‍ വിജയദശമി ദിനത്തില്‍ പൂജയെടുക്കുന്നതുവരെ അധ്യയനം നിഷിദ്ധമാണ്.
ഈ സാഹചര്യത്തിലാണ് 21 നു കൂടി അവധി നല്‍കാന്‍ തീരുമാനിച്ചത്. ഇതോടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് 21 മുതല്‍ 25 വരെ അവധി ലഭിക്കും.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.