ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: അബ്ദുല്ല ക്കുട്ടി എം.എല്‍.എയെ നാട്ടുകാര്‍ തടഞ്ഞുവച്ചു. ഗ്രീന്‍ ഫീല്‍ഡ് റോഡുമായി ബന്ധപ്പെട്ട ചര്‍ച്ചകഴിഞ്ഞ് ഇറങ്ങിയ അബ്ദുല്ല ക്കുട്ടിയെ നാട്ടുകാര്‍ വളയുകയായിരുന്നു. കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് ഉള്ള റോഡാണ് ഗ്രീന്‍ഫീല്‍ഡ് റോഡ്.
മേലേചൊവ്വ മുതല്‍ മട്ടന്നൂര്‍ വരെയുള്ള റോഡ് വികസനവുമായി ബന്ധപ്പെട്ട സര്‍വ്വെ നടപടികളും കഴിഞ്ഞ ദിവസം നാട്ടുകാര്‍ തടഞ്ഞിരുന്നു. സര്‍വ്വെ നടപടികള്‍ തടഞ്ഞതിനെ തുടര്‍ന്ന് നാട്ടുകാര്‍ക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തു. ഇന്ന് ഈ വിഷത്തില്‍ ജില്ലാ കളക്ടറുമായുള്ള ചര്‍ച്ച കഴിഞ്ഞ് മടങ്ങവെയാണ് അബ്ദുള്ളക്കുട്ടിയെ നാട്ടുകാര്‍ തടഞ്ഞത്.
Keywords: Kerala, Kannur, Abdullakutty, MLA.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

