Protest | ദേശീയ അധ്യാപക പരിഷത് ഡിഡിഇ ഓഫീസിലേക്ക് മാര്ച് നടത്തി
Jul 22, 2023, 23:10 IST
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) ദേശീയ അധ്യാപക പരിഷത് ഡിഡിഇ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ചും ധര്‍ണയും നടത്തി. ഡിഎ കുടിശികയും, ലീവ് സറന്ഡറും ശമ്പള പരിഷ്ക്കരണ കുടിശികയും അനുവദിക്കുക, ഉച്ചഭക്ഷണ തുക ഉയര്‍ത്തുക., മുഴുവന്‍ നിയമനങ്ങളും അംഗീകരിക്കുക, പങ്കാളിത്ത പെന്ഷന് നിര്‍ത്തലാക്കുക, മെഡിസെപ് നീതിപൂര്വകമാക്കുക, നിയമന നടപടികള്‍ വേഗത്തിലാക്കുക, ഓണത്തിന് 10000 രൂപ ഉത്സവ ബത്ത അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം.
സംസ്ഥാന ഉപാധ്യക്ഷന്‍ വെങ്കപ്പ ഷെട്ടി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് മനോജ് മണ്ണേരി അധ്യക്ഷത വഹിച്ചു. കെകെ വിനോദ് കുമാര്‍ മുഖ്യഭാഷണം നടത്തി. കെപി അരുണ്‍, രാജേഷ് തെരൂര്‍, എം സോജ, കെ പ്രശാന്ത് കുമാര്‍, സി ഷാജി, പി കെ ധനീഷ്, കെ പി ജിഗീഷ്, കെ ദിലീഷ് ശ്രീകുമാര്‍ കാവുംഭാഗം, മനോജ് കാഞ്ഞിലേരി എന്നിവര്‍ സംസാരിച്ചു.

Keywords: Teachers, Malayalam News, National Teachers' Council, DDE Office Kannur, Kerala News, Kannur News, National Teachers' Council held march to DDE office.
< !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.