ADVERTISEMENT
കാസര്‍കോട്: (www.kvartha.com 03.03.2018) നാഷണല്‍ സേഫ്റ്റി കൗണ്‍സില്‍ കേരള ചാപ്റ്ററിന്റെ ജി.എസ്. ധാരാസിംഗ് മെമ്മോറിയല്‍ സുരക്ഷാ മാധ്യമ അവാര്‍ഡ് മാതൃഭൂമി കാസര്‍കോട് ബ്യൂറോ റിപ്പോര്‍ട്ടര്‍ പി.പി. ലിബീഷ് കുമാറിന്. റെയില്‍ സുരക്ഷയുമായി ബന്ധപ്പെട്ടുള്ള ലേഡീസ് ഓണ്‍ലി എന്ന ഫീച്ചറിനാണ് അവാര്‍ഡ്.
ഫീച്ചര്‍ പ്രസിദ്ധീകരിച്ച അച്ചടി മാധ്യമത്തിനുള്ള അവാര്‍ഡ് മാതൃഭൂമി കണ്ണൂര്‍ യൂണിറ്റിന് ലഭിക്കും. നാലിന് കൊച്ചിയില്‍ അവാര്‍ഡ് സമ്മാനിക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Award, National Safety Council Award for PP Libeesh Kumar.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.