SWISS-TOWER 24/07/2023

നാഷണല്‍ ലേബര്‍ ഇന്‍സ്റ്റിറ്റൂട്ട് മൂന്നാറില്‍ സ്ഥാപിക്കും: കൊടിക്കുന്നില്‍ സു­രേഷ്

 


ADVERTISEMENT

തൊടുപുഴ: നാഷണല്‍ ലേബര്‍ ഇന്‍സ്റ്റിറ്റൂട്ട് മൂന്നാറില്‍ സ്ഥാപിക്കുമെന്നും ഇത് ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന വി.വി.ഗിരി നാഷണല്‍ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് ട്രെയിനിങ് സെന്ററിനു കീഴിലായിരിക്കുമെന്നും കേന്ദ്രതൊഴില്‍ സഹമന്ത്രി കൊടിക്കുന്നില്‍ സുരേഷ് പറ­ഞ്ഞു. തൊടുപുഴയില്‍ ഇ.എസ്.ഐ.ശാഖാ ഓഫീസിന്റെ ഉദ്ഘാടനം നിര്‍­വ­ഹി­ച്ചു സം­സാ­രി­ക്കു­ക­യാ­യി­രുന്നു മ­ന്ത്രി.

നാഷണല്‍ ലേബര്‍ ഇന്‍സ്റ്റിറ്റൂട്ട് മൂന്നാറില്‍ സ്ഥാപിക്കും: കൊടിക്കുന്നില്‍ സു­രേഷ്കേരളത്തില്‍ ഇ.എസ്.ഐ മേഖലയെ കൂടുതല്‍ സ്ഥലങ്ങളിലേയ്ക്ക് വ്യാപിപ്പിക്കുമെന്നും തോട്ടംതൊഴിലാളികളെ ഇ.എസ്.ഐയുടെ പരിധിയില്‍ കൊണ്ടുവരുവാന്‍ ശ്രമം നടത്തിവരികയാണെന്നും മന്ത്രി അറിയി­ച്ചു. മന്ത്രി പി.ജെ.ജോസഫ് അധ്യക്ഷത വഹിച്ചു. പി.ടി.തോമസ് എം.പി മുഖ്യപ്രഭാഷണം നട­ത്തി.

Keywords: Thomas, Joseph, Thodupuzha, Office, Minister, Suresh, Hospital, Kvartha, Malayalam News, Kerala Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia