SWISS-TOWER 24/07/2023

National Fellowship | പ്രമുഖ ശിശുരോഗ വിദഗ്ധൻ കണ്ണൂർ ആസ്റ്റർ മിംസിലെ ഡോ. എം കെ നന്ദകുമാറിന് ദേശീയ ഫെലോഷിപ്

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂർ: (KVARTHA) പ്രമുഖ ശിശുരോഗ വിദഗ്ധനും കണ്ണൂർ ആസ്റ്റർ മിംസ് പീഡിയാട്രിക് വിഭാഗം മേധാവിയുമായ ഡോ. എം കെ നന്ദകുമാറിന് ഇൻഡ്യൻ അകാഡമി ഓഫ് പീഡിയാട്രിക്സ് ദേശീയ ഫെലോഷിപ് ലഭിച്ചു. കൊച്ചിയിൽ തുടങ്ങിയ ഐ എ പി ദേശീയ സമ്മേളനത്തിൽ ദേശീയ പ്രസിഡണ്ട് ഡോ. ജി വി ബസവരാജ് ഫെലോഷിപ് വിതരണം ചെയ്തു.

National Fellowship | പ്രമുഖ ശിശുരോഗ വിദഗ്ധൻ കണ്ണൂർ ആസ്റ്റർ മിംസിലെ ഡോ. എം കെ നന്ദകുമാറിന് ദേശീയ ഫെലോഷിപ്

ശിശുരോഗ ചികിത്സാ രംഗത്തുള്ള സമഗ്രമായ സംഭാവനകൾക്കുള്ള അംഗീകാരമായാണ് ദേശീയതലത്തിൽ ഫെലോഷിപ് നൽകുന്നത്. കേരളത്തിൽ നിന്ന് രണ്ടു പേർക്കാണ് ഇത്തവണ ദേശീയ ഫെലോഷിപ് ലഭിച്ചത്. ഐ എ പി ദേശീയ കമിറ്റി അംഗം, കണ്ണൂർ ബ്രാഞ്ച് മുൻ പ്രസിഡൻറ്, റോടറി സീ സൈഡ് മുൻ പ്രസിഡൻറ് തുടങ്ങിയ മേഖലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

National Fellowship | പ്രമുഖ ശിശുരോഗ വിദഗ്ധൻ കണ്ണൂർ ആസ്റ്റർ മിംസിലെ ഡോ. എം കെ നന്ദകുമാറിന് ദേശീയ ഫെലോഷിപ്

 ദേശീയ അന്തർദേശീയ സമ്മേളനങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. പരിയാരം ഗവ. മെഡികൽ കോളജിലെ അനാടമി വിഭാഗം മേധാവി ഡോ. ബീന നമ്പ്യാരാണ് ഭാര്യ. ഡോ. നമിത, ഡോ. അമൃത മക്കളാണ്.
  
National Fellowship | പ്രമുഖ ശിശുരോഗ വിദഗ്ധൻ കണ്ണൂർ ആസ്റ്റർ മിംസിലെ ഡോ. എം കെ നന്ദകുമാറിന് ദേശീയ ഫെലോഷിപ്

National Fellowship | പ്രമുഖ ശിശുരോഗ വിദഗ്ധൻ കണ്ണൂർ ആസ്റ്റർ മിംസിലെ ഡോ. എം കെ നന്ദകുമാറിന് ദേശീയ ഫെലോഷിപ്

Keyboard: News, Malayalam News, Aster MIMS, Health, Fellowship,  M K Nandakumar, National Fellowship, National Fellowship to Dr M K Nandakumar 
Aster mims 04/11/2022 < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia