ബുധനാഴ്ച നടത്താനിരുന്ന ദേശീയ ബാങ്ക് പണിമുടക്ക് പിന്‍വലിച്ചു

 


ADVERTISEMENT

കൊച്ചി: ബുധനാഴ്ച നടത്താനിരുന്ന ദേശീയ ബാങ്ക് പണിമുടക്ക് പിന്‍വലിച്ചു. ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയും എ.ഐ.ബി.എ.യും ആണ് ബുധനാഴ്ച  പണിമുടക്ക്  ആഹ്വാനം ചെയ്തിരുന്നത്.  ഡല്‍ഹിയില്‍ ചീഫ് ലേബര്‍ കമ്മിഷണറുടെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനമെന്ന് ഓള്‍ ഇന്ത്യാ ബാങ്ക് എംപ്‌ളോയീസ് ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സി.ഡി. ജോസണ്‍ പറഞ്ഞു.

ബുധനാഴ്ച നടത്താനിരുന്ന ദേശീയ ബാങ്ക് പണിമുടക്ക് പിന്‍വലിച്ചു
ബാങ്കുകള്‍ തമ്മിലുള്ള ലയനവും അസോസിയേറ്റ് ബാങ്കുകളുടെ എസ്.ബി. ഐയിലേക്കുള്ള ലയനവും  ഇപ്പോള്‍ നടത്തുന്നില്ലെന്നുള്ള  അറിയിപ്പ്  ലഭിച്ചതിന്റെ  അടിസ്ഥാനത്തിലാണ് പണിമുടക്കില്‍ നിന്നും പിന്‍മാറുന്നതെന്ന്  ബെഫി അറിയിച്ചു.

Also Read:
മൂന്നാഴ്ച മുമ്പ് കാണാതായ യുവാവിന്റെ അഴുകിയ മൃതദേഹം കണ്ടെത്തി

Keywords: Withdraw, Bank employees federation of India, A.I.B.I, Chief  labour commissioner, C.D.Joson, Bank, Strike, New Delhi, Kochi, Kerala,  Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia