ദേശീയ വാഴ മഹോത്സവം: സന്ദര്‍ശകര്‍ ഒരു ലക്ഷം കവിഞ്ഞു, വാഴ മാഹാത്മ്യം കുരുന്നുകള്‍ക്ക് പറഞ്ഞു കൊടുത്ത് സുരേഷ് ഗോപി
Feb 19, 2018, 19:05 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 19.02.2018) സംസ്ഥാനത്ത് ആദ്യമായി നടക്കുന്ന ദേശീയ വാഴ മഹോത്സവത്തിന്റെ മൂന്നാം ദിനവും പ്രദര്‍ശനം കാണാന്‍ വന്‍തിരക്ക്. ഇത് വരെ ഒരു ലക്ഷത്തിലധികം പേര് സന്ദര്‍ശിച്ചു എന്നാണ് കണക്ക്. വാഴയുടെ മഹത്വമറിയാന്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവരുടെ സാന്നിധ്യം മേളയെ കൂടുതല്‍ ആവേശത്തിലാക്കി.
കൃഷി അന്യംനിന്ന് പോകുന്ന നാട്ടില്‍ ദേശീയ വാഴ മഹോത്സവം കാണാനെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് വാഴയുടെ മഹത്വം പറഞ്ഞ് ക്ലാസെടുക്കാനെത്തിയത് പ്രശസ്ത നടനും, ദേശീയ വാഴ മഹോത്സവം സംഘാടക സമിതി ചെയര്‍മാനുമായ സുരേഷ് ഗോപി എംപി ആയിരുന്നു. സൂപ്പര്‍ സ്റ്റാറിന്റെ വാഴ കൃഷിയെ കുറിച്ചുള്ള ക്ലാസും നിറ കൈയടിയോടെയാണ് വിദ്യാര്‍ത്ഥികള്‍ സ്വീകരിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Thiruvananthapuram, News, Festival, Farmers, Food, Suresh Gopi, National Banana Fest attract big crowd
Keywords: Kerala, Thiruvananthapuram, News, Festival, Farmers, Food, Suresh Gopi, National Banana Fest attract big crowd
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.