പ്രധാനമന്ത്രി നരേന്ദ്രമോദി വെള്ളിയാഴ്ച്ച കേരളത്തില്‍; പ്രവര്‍ത്തകരില്‍ ആവേശത്തിന്റെ വേലിയേറ്റം
Apr 11, 2019, 10:35 IST
ADVERTISEMENT
കോഴിക്കോട്: (www.kvartha.com 11.04.2019) പ്രവര്‍ത്തകരില്‍ ആവേശത്തിന്റെ വേലിയേറ്റം സൃഷ്ടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി വെള്ളിയാഴ്ച്ച കേരളത്തില്‍. വെള്ളിയാഴ്ച്ച വൈകുന്നേരം കോഴിക്കോട് നടക്കുന്ന എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണസമ്മേളനത്തില്‍ അദ്ദേഹം പങ്കെടുക്കും. വെള്ളിയാഴ്ച്ച രാത്രി തന്നെ അദ്ദേഹം കേരളത്തില്‍ നിന്ന് മടങ്ങും.
18ന് തിരുവനന്തപുരത്ത് നടക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി വീണ്ടും കേരളത്തിലെത്തുന്നുണ്ട്.
18ന് തിരുവനന്തപുരത്ത് നടക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി വീണ്ടും കേരളത്തിലെത്തുന്നുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: PM, Narendra Modi, Kerala, Visit, BJP, Election, Trending, Narendra Modi to Visit Kerala Friday.
Keywords: PM, Narendra Modi, Kerala, Visit, BJP, Election, Trending, Narendra Modi to Visit Kerala Friday.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

