Died | കോഴിക്കോട് നിര്‍മാണത്തിലിരുന്ന വീട് തകര്‍ന്നുണ്ടായ അപകടത്തില്‍ 2 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം
Feb 14, 2024, 17:11 IST
കോഴിക്കോട്: (KVARTHA) നാദാപുരം വളയത്ത് നിര്‍മാണത്തിലിരുന്ന വീട് തകര്‍ന്നുണ്ടായ അപകടത്തില്‍ രണ്ട് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. ഇടിഞ്ഞുവീണ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ തൊഴിലാളികളായ വിഷ്ണു, നവജിത് എന്നിവരാണ് മരിച്ചത്. മൂന്ന് പേര്‍ക്ക് പരുക്കേറ്റു.
വീടിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കിടെ ബുധനാഴ്ച (14.02.2024) രാവിലെ 10.30 മണിയോടെയാണ് അപകടമുണ്ടായത്. നാദാപുരം വളയത്തിന് സമീപം കൊമ്മാട്ടുപൊയിലിലാണ് സംഭവം. വീടുനിര്‍മാണത്തിനിടെ സണ്‍ഷെയ്ഡിന്റെ ഭാഗമാണ് തകര്‍ന്നുവീണത്.

തൊഴിലാളികള്‍ അവശിഷ്ടങ്ങള്‍ക്കി ഇടയില്‍ അകപ്പെട്ട് പോവുകയായിരുന്നു. ഇവര്‍ പ്രദേശവാസികളായ യുവാക്കളാണെന്നാണ് പ്രാഥമിക വിവരം. പരുക്കേറ്റവര്‍ സമീപത്തെ ആശുപത്രിയില്‍ ചികിത്സയിലാണ്.
Keywords: News, Kerala, Kerala-News, Kozhikode-News, Regional-News, Nadapuram News, Two, Died, Three Injured, House Collapse, Hospital, Treatment, Injured, Natives, Nadapuram: Two died and three injured in house collapse.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.