യുവതിയെ മർദനമേറ്റ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; കൊലപാതകമെന്ന് പൊലീസ്, ഭർത്താവിനായി അന്വേഷണം ആരംഭിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മലപ്പുറം: (www.kvartha.com 09.10.2021) മർദനമേറ്റ് ദുരൂഹ സാഹചര്യത്തിൽ കോട്ടക്കൽ സ്വദേശിനി മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. ദേഹമാസകലം മുറിവേറ്റ ഉമ്മുകുൽസുവിനെ (32) വെള്ളിയാഴ്ചയാണ് മെഡികൽ കോളജിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ എത്തുമ്പോഴേക്കും യുവതി മരിച്ചിരുന്നു. പിന്നാലെ ഭർത്താവ് താജുദീനെതിരെ കൊലപാതകക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തു
Aster mims 04/11/2022

യുവതിയെ മർദനമേറ്റ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; കൊലപാതകമെന്ന് പൊലീസ്, ഭർത്താവിനായി അന്വേഷണം ആരംഭിച്ചു

യുവതിയുടെ മരണത്തിന് പിന്നാലെ താജുദീൻ ഒളിവിൽ ആണെന്നും പൊലീസ് പറഞ്ഞു. ബാലുശേരി വീര്യമ്പ്രത്തു സുഹൃത്തിന്റെ വീട്ടിൽ വച്ച് താജുദീൻ ഇവരെ ക്രൂരമായി മർദിച്ചെന്നാണ് പൊലീസ് പറഞ്ഞത്. പരപുരുഷ ബന്ധം സംശയിച്ചായിരുന്നു താജുദീൻ യുവതിയെ മർദിച്ചതെന്നും പൊലീസ് പറയുന്നു. പ്രതിക്കായി തിരച്ചിൽ തുടരുന്നു.

Keywords:  News, Malappuram, Kerala, State, Top-Headlines, Death, Kottayam, Police, Case, Mysterious death, Mysterious death of woman in Malappuram Kottayam; Police say murder.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia