Kunchacko Boban | വികസനത്തിനു വേണ്ടി നിലകൊള്ളുന്നവര്‍ക്കാണ് വോട് ചെയ്തതെന്ന് നടന്‍ കുഞ്ചാക്കോ ബോബന്‍
Apr 26, 2024, 16:38 IST
ADVERTISEMENT
ആലപ്പുഴ: (KVARTHA) വികസനത്തിനു വേണ്ടി നിലകൊള്ളുന്നവര്‍ക്കാണു വോടുചെയ്തതെന്ന് ചലച്ചിത്രതാരം കുഞ്ചാക്കോ ബോബന്‍. ആലപ്പുഴ സെന്റ് സെബാസ്റ്റ്യന്‍സ് സ്‌കൂളില്‍ വോട് ചെയ്ത ശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
'കുറെ നാളിനു ശേഷമാണ് ഞാന്‍ വോട് ചെയ്യുന്നത്. നല്ല രീതിയില്‍ വിനിയോഗിച്ചു എന്നാണു വിശ്വാസം. എന്റെ വോട് രാജ്യത്തിന്റെ വികസനത്തിനൊപ്പമാണ്. വികസനത്തിനു വേണ്ടി നില്‍ക്കുന്നവര്‍ക്കാണ് വോടുചെയ്തത്. വികസനം തന്നെയാണ് പുത്തന്‍ മാറ്റങ്ങള്‍ക്ക് വഴി തുറക്കുന്നത്'- എന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.
Keywords: 'My vote for India's development'; Says Actor, Kunchacko Boban, Alappuzha, News, Kunchacko Boban, Lok Sabha Election, Vote, Development, Media, Change, Kerala News.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

