പൊലീസുകാര്‍ക്കെതിരെ ഇനി സ്വകാര്യ അന്യായത്തിന്റെ പ്രളയം: എം.വി.ജയരാജന്‍

 


ADVERTISEMENT

കൊയിലാണ്ടി: സി.പി.എമ്മുകാരെ കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ചവരോട് എണ്ണി എണ്ണി പകരം ചോദിക്കുമെന്നും പൊലീസുകാര്‍ക്കെതിരെ ഇനി സ്വകാര്യ അന്യായത്തിന്റെ പ്രളയമായിരിക്കുമെന്നും സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എം.വി.ജയരാജന്‍ പറഞ്ഞു.

പൊലീസുകാര്‍ക്കെതിരെ ഇനി സ്വകാര്യ അന്യായത്തിന്റെ പ്രളയം: എം.വി.ജയരാജന്‍എസ്.എഫ്.ഐ ജില്ലാ സമ്മേളനം ഉത്ഘാടനം ചെയ്യുകയായിരുന്നു അദേഹം. കള്ള സാക്ഷിമൊഴി എടുപ്പിച്ചവര്‍ക്കെതിരെ കേസ് വരും, അവരെ അഴിയെണ്ണിക്കും.ടി.പി.ചന്ദ്രശേഖരന്‍ വധം മുതല്‍ ഇങ്ങോട്ട് സി.പി.എം വേട്ട നടത്തിയവരൊക്കെ ഇക്കാര്യം ഓര്‍മ്മയില്‍ സൂക്ഷിച്ചുകൊള്ളാന്‍ എം.വി.ജയരാജന്‍ പറ­ഞ്ഞു.

Keywords: Jayarajan, Patry, Police, Personal, District, SFI, Meeting, Kvartha, Malayalam News, Kerala Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia