Gold seized | മുത്തങ്ങയില്‍ എക്സൈസിന്റെ വാഹന പരിശോധനയില്‍ പിടികൂടിയത് 519.80 ഗ്രാം സ്വര്‍ണം; യുവാവ് കസ്റ്റഡിയില്‍
Jan 20, 2023, 12:44 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മുത്തങ്ങ: (www.kvartha.com) വയനാട് മുത്തങ്ങയില്‍ എക്സൈസിന്റെ വാഹന പരിശോധനയില്‍ പിടികൂടിയത് 519.80 ഗ്രാം സ്വര്‍ണം. എക്സൈസ് ചെക്പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയിലാണ് സ്വര്‍ണം പിടികൂടിയത്. മതിയായ രേഖകളില്ലാതെ കടത്തി കൊണ്ടുവന്ന സ്വര്‍ണമാണ് പിടികൂടിയതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
സംഭവുമായി ബന്ധപ്പെട്ട് കോഴിക്കോട് പൊലീസ് സ്റ്റേഷന് പരിധിയിലെ ആദിത്യ വിനയ് ജാഥവിനെ കസ്റ്റഡിയിലെടുത്തു. ഇയാളെയും പിടികൂടിയ സ്വര്‍ണവും ജി എസ് ടി എന്‍ഫോഴ്സ്മെന്റ് ഓഫീസര്‍ക്ക് കൈമാറിയതായി പൊലീസ് അറിയിച്ചു.
Keywords: Muthanga: Gold seized during vehicle inspection by excise , Wayanadu, News, Gold, Seized, Inspection, Police, Kerala, Custody.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

