Gold seized | മുത്തങ്ങയില്‍ എക്‌സൈസിന്റെ വാഹന പരിശോധനയില്‍ പിടികൂടിയത് 519.80 ഗ്രാം സ്വര്‍ണം; യുവാവ് കസ്റ്റഡിയില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മുത്തങ്ങ: (www.kvartha.com) വയനാട് മുത്തങ്ങയില്‍ എക്‌സൈസിന്റെ വാഹന പരിശോധനയില്‍ പിടികൂടിയത് 519.80 ഗ്രാം സ്വര്‍ണം. എക്‌സൈസ് ചെക്‌പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയിലാണ് സ്വര്‍ണം പിടികൂടിയത്. മതിയായ രേഖകളില്ലാതെ കടത്തി കൊണ്ടുവന്ന സ്വര്‍ണമാണ് പിടികൂടിയതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Aster mims 04/11/2022

Gold seized | മുത്തങ്ങയില്‍ എക്‌സൈസിന്റെ വാഹന പരിശോധനയില്‍ പിടികൂടിയത് 519.80 ഗ്രാം സ്വര്‍ണം; യുവാവ് കസ്റ്റഡിയില്‍

സംഭവുമായി ബന്ധപ്പെട്ട് കോഴിക്കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ആദിത്യ വിനയ് ജാഥവിനെ കസ്റ്റഡിയിലെടുത്തു. ഇയാളെയും പിടികൂടിയ സ്വര്‍ണവും ജി എസ് ടി എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസര്‍ക്ക് കൈമാറിയതായി പൊലീസ് അറിയിച്ചു.

Keywords:   Muthanga: Gold seized during vehicle inspection by excise , Wayanadu, News, Gold, Seized, Inspection, Police, Kerala, Custody.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia