അക്രമവും മതനേതാക്കളെ അവഹേളിക്കലും ലീഗ് അവസാനിപ്പിക്കണം: ഐ എന്‍ എല്‍

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 26.05.2016) നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രാഷ്ട്രീയ വൈരം മൂത്ത് എതിരാളികളെ ആക്രമിക്കുന്നതും മതസംഘടനാ നേതാക്കളെ അവഹേളിക്കുന്നതും മുസ്‌ലിം ലീഗ് അവസാനിപ്പിക്കണമെന്ന് ഐ എന്‍ എല്‍ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ആവശ്യപ്പെട്ടു.

മതനേതാക്കളേയും പണ്ഡിതരേയും അവഹേളിക്കുന്ന തരത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ സ്ഥാപിച്ച ബോര്‍ഡുകളും ബാനറുകളും നീക്കം ചെയ്യാനും പണ്ഡിതരെ അവഹേളിച്ചും കോലം കത്തിച്ചും തെറിവിളിച്ചും നടത്തുന്ന പ്രകടനങ്ങളും അവസാനിപ്പിക്കാന്‍ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍ദേശം നല്‍കണമെന്നും ആവശ്യപ്പെട്ടു.

സംസ്ഥാന ട്രഷറര്‍ ബി ഹംസ ഹാജി, അധ്യക്ഷത വഹിച്ചു. പ്രൊഫ. എ പി അബ്ദുല്‍ വഹാബ്, എം എം മാഹീന്‍ സംസാരിച്ചു.
അക്രമവും മതനേതാക്കളെ അവഹേളിക്കലും ലീഗ് അവസാനിപ്പിക്കണം: ഐ എന്‍ എല്‍

Keywords: Thiruvananthapuram, Kerala, INL, Muslim-League, IUML, Panakkad Hyder Ali Shihab Thangal, Malappuram, Election, Assembly Election, Attack.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Kvartha SAT
Kvartha SAT

154168 Articles

Tags

Share this story

wellfitindia