കൊച്ചി: (www.kvartha.com 09.05.2021) മാതൃദിനത്തിൽ പ്രേക്ഷക ശ്രദ്ധനേടി ‘തായ് മടി‘ എന്ന തമിഴ് മ്യൂസികൽ വിഡിയോ. കാല്പനികത തുളുമ്പുന്ന തമിഴ് ഭാഷയിൽ ഒരുക്കിയ തായ് മടി ഇതിനോടകം തന്നെ പ്രേക്ഷകരുടെ ഹൃദയങ്ങളിൽ ഇടം നേടി കഴിഞ്ഞു.
ഏതൊരാളെയും വേരുകളുമായി ബന്ധിപ്പിക്കുന്ന ഒരു വാക്കാണ് അമ്മ എന്നത്. നിരുപാധികമായ സ്നേഹത്തിന്റെ പര്യായം കൂടിയാണ് അമ്മ. എത്ര തിരക്കാണെങ്കിലും ദിവസത്തില്‍ ഒരു തവണയെങ്കിലും അമ്മയെ ഓര്‍ക്കാത്തവര്‍ ഉണ്ടാകില്ല. വഴക്കിടുമ്പോഴും, മിണ്ടാതിരിക്കുമ്പോഴും ഉള്ളില്‍ അമ്മയോട് സ്‌നേഹം സൂക്ഷിക്കുന്നവര്‍ തന്നെയാകും നമ്മളെല്ലാം.

കാർത്തിക് എഴുതിയ മനോഹരമായ വരികൾക്ക് ഈണം നൽകിയിരിക്കുന്നത് രഘുപതി പൈ ആണ്. രാമാനന്ദ് രോഹിത്താണ് ഗാനം ആലപിച്ചിരിക്കുന്നത്. പ്രതീഷ് ലാൽ സംവിധാനം ചെയ്തിരിക്കുന്ന ആൽബത്തിൽ സുരേഷ് കൃഷ്ണ, മാധവ് എസ് പ്രഭു, പ്രജില, സൂരജ് പ്രഭു, ലാൽ, നിസാം എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്.
Keywords: News, Music Director, Song, Tamil, Mother, Kerala, State, Top-Headlines, Musical album 'Thai Madi' goes viral.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.