SWISS-TOWER 24/07/2023

കോടതിവളപ്പില്‍ നഗരസഭാ കൌണ്‍സിലറുടെ പോക്കറ്റ­ടിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: കേസ് സംബന്ധിച്ച കാര്യത്തിന് കോടതി വളപ്പിലെത്തിയ കൊച്ചി നഗരസഭാ കൌണ്‍സിലറുടെ പോക്കറ്റടിക്കപ്പെട്ടു. പോക്കറ്റടിയെത്തുടര്‍ന്ന് നഗരസഭാ കൌണ്‍സിലര്‍ തമ്പി സുബ്രമഹ്ണ്യത്തിന്റെ പോക്കറ്റിലുണ്ടായിരുന്ന 3000 രൂപയാണ് നഷ്ടപ്പെട്ടത്.

കോടതിവളപ്പില്‍ നഗരസഭാ കൌണ്‍സിലറുടെ പോക്കറ്റ­ടിച്ചുകോടതിവളപ്പില്‍ പ്രതികള്‍ ഉള്‍പ്പെടെ ധാരാളം പേര്‍ ഉണ്ടായിരുന്നു. കേസ് വിളിക്കാന്‍ കാത്തുനില്‍ക്കുന്നതിനിടയിലാണ് കൗണ്‍സിലറുടെ പോക്കറ്റടിക്കപ്പെട്ടത്. തോപ്പുംപടി പൊലീസില്‍ തമ്പി സുബ്രമഹ്ണ്യം പരാതി നല്‍കിയിട്ടുണ്ട്.

Keywords: Thampi, Police, Pocket, Court, Cochin, Thoppumpady, Amount, Kvartha, Malayalam News, Kerala Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia