മുല്ലപ്പെരിയാര്‍ ഡാം: പിണറായിയുടെ പ്രസ്താവനക്ക് പിന്നില്‍ ഗുഢാലോചനയുണ്ടെന്ന് പി.സി. ജോര്‍ജ്

 


ADVERTISEMENT

കോട്ടയം: (www.kvartha.com 31.05.2016) മുല്ലപ്പെരിയാര്‍ ഡാം സുരക്ഷിതമാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്ക്ക് പിന്നില്‍ വന്‍ ഗുഢാലോചനയുണ്ടെന്ന് പി.സി. ജോര്‍ജ്.

കേരളത്തിലെ 40 ലക്ഷം ജനങ്ങളുടെ സുരക്ഷയെ ബാധിക്കുന്ന വിഷയത്തില്‍ ഒരു പഠനവും കൂടാതെ പിണറായി നടത്തിയ പ്രസ്താവന രാഷ്ട്രീയവും സാമ്പത്തികവുമായ ലാഭേച്ഛയോടുകൂടിയാണെന്നും പി സി ജോര്‍ജ് ആരോപിച്ചു.

എന്നാല്‍  അതിരപ്പിള്ളി പദ്ധതിയുമായി സര്‍ക്കാരിന് ഇനി മുന്നോട്ടുപോകുവാന്‍ കഴിയില്ല. മുന്നോട്ടുപോയാല്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നും ജോര്‍ജ് വ്യക്തമാക്കി.
മുല്ലപ്പെരിയാര്‍ ഡാം: പിണറായിയുടെ പ്രസ്താവനക്ക് പിന്നില്‍ ഗുഢാലോചനയുണ്ടെന്ന് പി.സി. ജോര്‍ജ്

Keywords: Kottayam, Kerala, P.C George, Dam, Chief Minister, Pinarayi vijayan, LDF, Government, Mullaperiyar, Mullaperiyar Dam, Tamilnadu.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia