Controversy | സംസ്ഥാന കോണ്‍ഗ്രസ് നേതാക്കളുടെ പോരാട്ടം അംഗീകരിക്കാനാകില്ല; വിഭാഗീയത ആരുടെ ഭാഗത്തായാലും ശരിയല്ല; കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുന്ന ഏത് മൂവ്‌മെന്റിനെയും പിന്തുണയ്ക്കണമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍
Nov 23, 2022, 18:08 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കോഴിക്കോട്: (www.kvartha.com) സംസ്ഥാന കോണ്‍ഗ്രസ് നേതാക്കളുടെ പോരാട്ടം അംഗീകരിക്കാനാകില്ലെന്നു മുതിര്‍ന്ന നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്‍. വ്യക്ത്യാധിഷ്ഠിത രാഷ്ട്രീയമല്ല വേണ്ടതെന്ന് പറഞ്ഞ അദ്ദേഹം വിഭാഗീയത ആരുടെ ഭാഗത്തായാലും ശരിയല്ലെന്നും കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുന്ന ഏത് മൂവ്‌മെന്റിനെയും പിന്തുണയ്ക്കണമെന്നും അഭിപ്രായപ്പെട്ടു.

ഇത്തരം നീക്കം ഉണ്ടാകാന്‍ പാടില്ലെന്ന് പറഞ്ഞ മുല്ലപ്പള്ളി അത് ആപല്‍കരമാണെന്നും ഈ പോക്ക് അപകടകരമാണെന്നും വ്യക്തമാക്കി. അതുകൊണ്ടുതന്നെ അത് അംഗീകരിക്കാനാകില്ല. വിഭാഗീയ പ്രവര്‍ത്തനം ആരുടെ ഭാഗത്തുനിന്ന് ഉണ്ടായാലും അത് അംഗീകരിക്കാന്‍ സാധ്യമല്ല. വ്യക്ത്യാധിഷ്ഠിത രാഷ്ട്രീയമല്ല ഇവിടെ വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Keywords: Mullappally Ramachandran says should support any movement that strengthens Congress, Kozhikode, News, Politics, Congress, Controversy, Trending, Mullappalli Ramachandran, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.