MSF | 'ധന്യമായ മലയാള മണ്ണിനെ മലീമസമാക്കിയതിന് അങ്ങയ്ക്ക് നന്ദി'; നൂറാം പിറന്നാൾ ദിനത്തിൽ വി എസിന് വ്യത്യസ്തമായൊരു ജന്മദിനാശംസകൾ നേർന്ന് എം എസ് എഫ് ഹരിത ജെനറൽ സെക്രടറിയുടെ പോസ്റ്റ്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കോഴിക്കോട്: (KVARTHA) സൗഹൃദവും സാഹോദര്യവും കൊണ്ട് ധന്യമായ മലയാള മണ്ണിനെ മലീമസമാക്കിയയാളാണ് വി എസ് അച്യുതാനന്ദനെന്ന വിമർശനവുമായി എം എസ് എഫ് ഹരിത ജെനറൽ സെക്രടറി റുമൈസ റഫീഖ്. കാലങ്ങൾ കഴിയുമ്പോൾ ഈ നാട് മുസ്‌ലിം ഭൂരിപക്ഷമാവുമെന്നും, അപ്പോൾ ഇവിടെ പല കുഴപ്പങ്ങൾ ഉണ്ടാവുമെന്നുമുള്ള അങ്ങയുടെ കണ്ടെത്തൽ പങ്കുവെച്ചു കൊണ്ട്, 'ഇസ്‌ലാമോഫോബിയ'യുടെ ഏറ്റവും മൂർച്ചയേറിയ വിഷം ഈ മണ്ണിൽ ചീറ്റിയതിന് നന്ദിയുണ്ടെന്നും അവർ ഫേസ്‌ബുകിൽ കുറിച്ചു.

MSF | 'ധന്യമായ മലയാള മണ്ണിനെ മലീമസമാക്കിയതിന് അങ്ങയ്ക്ക് നന്ദി'; നൂറാം പിറന്നാൾ ദിനത്തിൽ വി എസിന് വ്യത്യസ്തമായൊരു ജന്മദിനാശംസകൾ നേർന്ന് എം എസ് എഫ് ഹരിത ജെനറൽ സെക്രടറിയുടെ പോസ്റ്റ്

വെള്ളിയാഴ്ച വി എസ് നൂറാം പിറന്നാൾ ആഘോഷിക്കുന്ന സാഹചര്യത്തിലാണ് റുമൈസയുടെ പോസ്റ്റ്.
പ്രതിപക്ഷത്തായിരിക്കുമ്പോൾ വലിയവായിൽ വിളമ്പിയ ധാർമിക ആശയങ്ങളൊന്നും ഭരിക്കുമ്പോൾ കാണിക്കാതെ കുത്തഴിഞ്ഞ ഭരണം നടത്തി പറയുന്നതും ചെയ്യുന്നതും രണ്ടാണെന്ന് തെളിയിച്ചയാളാണ് അച്യുതാനന്ദൻ എന്ന മുഖ്യമന്ത്രിയെന്നും എം എസ് എഫ് ഹരിത ജെനറൽ സെക്രടറി വിമർശിക്കുന്നുണ്ട്.

ഫേസ്‌ബുക് പോസ്റ്റിന്റെ പൂർണരൂപം



Keywords: News, Kerala, Kozhokode, MSF Haritha, V S Achuthanandan, Politics,   MSF Haritha General Secretary criticized VS on his birthday.
< !- START disable copy paste -->
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script