Black Flag | ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിന് നേരെ കണ്ണൂരില്‍ കരിങ്കൊടി വീശി എം എസ് എഫ് പ്രവര്‍ത്തകര്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) പ്ലസ് വണ്‍, ഡിഗ്രി പ്രവേശനത്തില്‍ മലബാറിനോടുളള അവഗണനയില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ യൂനിവേഴ് സിറ്റിയില്‍ പരിപാടിക്കെത്തിയ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിനെ എം എസ് എഫ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. തിങ്കളാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് മന്ത്രി യൂനിവേഴ്സിറ്റി കവാടത്തില്‍ എത്തിയപ്പോഴാണ് കരിങ്കൊടി ഉയര്‍ത്തിയത്.
Aster mims 04/11/2022

Black Flag | ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിന് നേരെ കണ്ണൂരില്‍ കരിങ്കൊടി വീശി എം എസ് എഫ് പ്രവര്‍ത്തകര്‍

ഉടന്‍ തന്നെ പൊലീസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തുനീക്കി. ജില്ലാ ജെനറല്‍ സെക്രടറി ഒകെ ജാസിര്‍ ജില്ലാ ഭാരവാഹികളായ തസ്ലീം അടിപ്പാലം, എം കെ സുഹൈല്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് അഡ്വ. അബ്ദുല്‍ കരീം ചേലേരി, പ്രസിഡന്റ് കെ പി ത്വാഹിര്‍, എം പി മുഹമ്മദലി, എം എസ് എഫ് സംസ്ഥാന ജെനറല്‍ സെക്രടറി സി കെ നജാഫ്, ജില്ലാ പ്രസിഡന്റ് നസീര്‍ പുറത്തീല്‍ തുടങ്ങിയവര്‍ അറസ്റ്റിലായ എം എസ് എഫ് നേതാക്കളെ സന്ദര്‍ശിച്ചു.

Keywords:   Kannur:  MSF activists waved black flag at Higher Education Minister R Bindu, Kannur, News, Politics, Education, MSF Activists, Black Flag, Minister R Bindu, Protest, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia