കാണാതായ അമ്മയും കുഞ്ഞും കുളത്തില്‍ മരിച്ച നിലയില്‍

 


ADVERTISEMENT

കോട്ടയം: (www.kvartha.com 10.06.2020) കാണാതായ അമ്മയും കുഞ്ഞും കുളത്തില്‍ മരിച്ച നിലയില്‍. കോട്ടയം നീണ്ടൂരില്‍ നിന്ന് കാണാതായ അമ്മയെയും കുഞ്ഞിനെയുമാണ് കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഓണംതുരുത്ത് സ്വദേശി രഞ്ജി (36) മകന്‍ ശ്രീനന്ദ് (4) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കുടുംബപ്രശ്‌നങ്ങളെത്തുടര്‍ന്ന് മാതാവ് കുഞ്ഞിനെയും കൊണ്ട് ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം.

കാണാതായ അമ്മയും കുഞ്ഞും കുളത്തില്‍ മരിച്ച നിലയില്‍

Keywords:  News, Kerala, Kottayam, Mother, Baby, Death, Dead Body, Well, Suicide, Obscene, Mother and Child Found Dead in Pond Kottayam
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Beta
Web Desk Beta

154168 Articles

Tags

Share this story

wellfitindia