കുമിളിയില്‍ കൂടുതല്‍ പോലീസിനെ വിന്യസിച്ചു: ഐ.ജി

 


ADVERTISEMENT

കുമിളിയില്‍ കൂടുതല്‍ പോലീസിനെ വിന്യസിച്ചു: ഐ.ജി
കുമിളി: സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കുമിളിയില്‍ കൂടുതല്‍ പോലീസിനെ വിന്യസിച്ചുവെന്ന് ഐ.ജി ആര്‍. ശ്രീലേഖ. മുല്ലപ്പെരിയാര്‍ വിഷയം ഉന്നയിച്ച് തമിഴ്‌നാട്ടില്‍നിന്ന് പ്രതിഷേധക്കാര്‍ കേരളത്തിലേക്ക് നുഴഞ്ഞു കയറുന്നുണ്ട്. തമിഴ്‌നാട്ടിലെ കര്‍ഷകര്‍ കുമളിയിലേക്ക് മാര്‍ച്ച് നടത്തുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് സുരക്ഷ ശക്തമാക്കിയത് അവര്‍ പറഞ്ഞു.
തൃശൂരില്‍ നിന്ന് മൂന്ന് പഌറ്റുണ്‍ പൊലീസിനെ അധികമായി വരുത്തിയിട്ടുണ്ട്. ഇടുക്കി ജില്ലയില്‍ നിന്നും കൂടുതല്‍ പൊലീസിനെയും വിന്യസിച്ചിട്ടുണ്ട്. അക്രമം തടയാന്‍ എല്ലാ തയാറെടുപ്പും പൊലീസ് നല്‍കിയിട്ടുണ്ട്ശ്രീലേഖ അറിയിച്ചു.

English summary
IG R Sreelekha said that more police men are deployed at Kerala- Tamil Nadi border at Kumali.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia