പരവൂരിലെ സദാചാര ആക്രമണകേസ്; പ്രതിക്കായി അന്വേഷണം ഊർജിതമാക്കി പൊലീസ്
Sep 1, 2021, 14:04 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊല്ലം: (www.kvartha.com 01.09.2021) പരവൂരിൽ അമ്മയ്ക്കും മകനുമെതിരെ സദാചാര ആക്രമണം നടന്നെന്ന സംഭവത്തിൽ പ്രതിക്കായി അന്വേഷണം ഊർജിതമാക്കി പൊലീസ്. പരവൂർ ബീചിൽ നടന്ന ആക്രമണത്തിന് പിന്നിൽ ആശിഷ് എന്നയാളാണെന്ന് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. ഇയാൾ ഒളിവിലാണെന്നും പൊലീസ് കൂട്ടിച്ചേർത്തു. തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം.
ക്രൂരമായ ആക്രമണമാണ് നേരിടേണ്ടി വന്നതെന്ന് അമ്മയും മകനും പറഞ്ഞു. കമ്പി വടികൊണ്ട് ക്രൂരമായി അടിച്ചുവെന്നും, വാഹനം അടിച്ചു തകർത്തുവെന്നുമാണ് ഇരുവരും പൊലീസിൽ പരാതി നൽകിയത്.
മർദന ശേഷം അമ്മയേയും മകനേയും കള്ളക്കേസിൽ കുടുക്കാനും ശ്രമിച്ചുവെന്നും ആരോപണമുണ്ട്.
Keywords: Kollam, Kerala, State, Police, Case, Investigates, Top-Headlines, Accused, Moral assault, Moral assault case in Paravur; Police intensified their search for accused.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

