ഇലക്ഷന്‍ വാഹന പരിശോധനക്കിടെ സ്‌കൂടെറില്‍ കൊണ്ടു പോവുകയായിരുന്ന 175,000 രൂപ പിടിച്ചെടുത്തു

 


ADVERTISEMENT



കോഴിക്കോട്: (www.kvartha.com 14.03.2021) ഇലക്ഷന്‍ വാഹന പരിശോധനക്കിടെ സ്‌കൂടെറില്‍ കൊണ്ടു പോവുകയായിരുന്ന പണം പിടിച്ചെടുത്തു. 175,000 രൂപയാണ് ഫ്‌ലൈയിങ് സ്‌ക്വാഡ് പിടികൂടിയത്. കോഴിക്കോട് എകരൂരില്‍ ആണ് പണം പിടിച്ചത്. 

ഇലക്ഷന്‍ വാഹന പരിശോധനക്കിടെ സ്‌കൂടെറില്‍ കൊണ്ടു പോവുകയായിരുന്ന 175,000 രൂപ പിടിച്ചെടുത്തു


ഇലക്ഷന്‍ വാഹന പരിശോധനക്കിടെ ഫ്‌ലൈയിങ് സ്വകാഡ് ഓഫിസര്‍ ജിജോ ജോസഫാണ് പണം പിടിച്ചത്. നന്മണ്ട സ്വദേശി സ്‌കൂടെറില്‍ കൊണ്ടു പോകവെയാണ് പണം പിടികൂടിയത്. തെരഞ്ഞെടുപ്പ് അടുക്കാനായതോടെ പെരുമാറ്റ ചട്ടങ്ങള്‍ പുറത്തിറക്കിയിരുന്നു. ഇതിനിടെ കര്‍ശന പരിശോധനയ്ക്ക് ഇടയിലാണ് പണം കണ്ടെത്തിയത്.
Aster_MIMS

Keywords:  News, Kerala, State, Kozhikode, Assembly Election, Election, Assembly-Election-2021, Fake Money, Vehicles, Money was seized during an election vehicle inspection
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia